0%

Chapter Title : ?ഹൃദയബന്ധം 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 244

എന്നെ വേറെ അർത്ഥത്തിൽ നോക്കാനും തൊടാനും ഒക്കെ തുടങ്ങി. ഞാനെങ്ങനെയൊക്കെയോ അതീന്നൊക്കെ ഒഴിഞ്ഞ് മാറി. ഒരു ദിവസം പതിവ് പോലെ വൈകിട്ട് ഇറങ്ങും നേരം അയാള് പറഞ്ഞു നാളെ night work ഉണ്ടെന്ന്. എനിക്കപ്പഴേ എന്തോ പന്തികേട് തോന്നി. പക്ഷെ അയാളെന്ന് വാങ്ങിയ പൈസയെ കുറിച്ചോർത്തപ്പോ ഞാനന്നും പോയി. വിചാരിച്ചത് പോലെ തന്നെ അയാളെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു. അവിടുന്ന് എങ്ങനെയൊക്കെയോ ഞാനൊടി റോഡിലൊക്കെ ചെറിയ ചെറിയ വെളിച്ചമേ ഉള്ളൂ. എന്നിരുന്നാലും ഓടി main റോഡിൽ എത്തി. ഓടി ഓടി ശ്വാസം മുട്ടുന്നുണ്ടായിരുന്നു. പക്ഷെ പേടി കാരണം ഞാൻ വീണ്ടും ഓടി റോഡ് നോക്കാതെ ഞാൻ cross ചെയ്തു. പെട്ടന്ന് വല്യ ഉച്ചയോടെ ഒരു ലോറിയെന്നെ ഇടിച്ചു. ഇടിച്ചപ്പോ തന്നെ ഞാൻ തെറിച്ച് വേറേതോ വണ്ടിടെ പുറത്തേക്ക് വീണു. കണ്ണടയുമ്പോ ഞാൻ കണ്ടത് വിരലുകൾ അനക്കാൻ ശ്രമിക്കുന്ന അപ്പുനെയാണ്."

അവൾ പറഞ്ഞ് നിർത്തി എന്നെ നോക്കി.

"എനിക്ക് ന്താ പറയേണ്ടേന്ന്....റിയില്ല ഞാൻ...."

അവൾടെ കഥ കേട്ട് കണ്ണ് നിറഞ്ഞു. വാക്കുകൾ മുറിഞ്ഞു പോകുന്നു.

"വേണ്ടപ്പു. എന്ത് പറഞ്ഞശ്വസിപ്പിച്ചാലും ഞാൻ ഇനി പഴയത് പോലാവുല്ലല്ലോ!"

ഇനി അവൾക്ക് ചെയ്ത് കൊടുക്കാൻ പറ്റുന്നത് ഒക്കെയും കണ്ടറിഞ്ഞ് ചെയ്ത് കൊടുക്കണം. ഞാൻ മനസ്സിൽ കുറിച്ചിട്ടു.

"നിങ്ങടെ വീട് എവിടായിട്ട് വരും??"

ഇനിയുള്ള ഓരോ നിമിഷവും ഞാനവളെ എന്നാലാവുന്ന വിതം സന്തോഷിപ്പിക്കും.

"അമ്പലമീട്."

"അവിടെവിടെ??"

"ജംഗ്ഷൻ കഴിഞ്ഞ് കുറെ കൂടി പോണം."

"എനിക്കാ സ്ഥലമൊന്നും നേരെ അറിയത്തില്ല. എന്നാലും നീ ഉണ്ടല്ലോ കൂടെ!"

"ഞാനവിടെ പോയി നോക്കിയതാ."

"അതേ. ആ വീട് മാത്രോല്ലേ പൂട്ടിട്ടുള്ളൂ.

💬 Comments

View all comments