0%

Chapter Title : ?ഹൃദയബന്ധം [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 245

മതി."

"എന്തോന്ന്??"

"അല്ല എപ്പളും അവള് പറയണത് ഞാനാ നിന്നെ വശളാക്കുന്നത് എന്നാ."

"പോട്ടേടോ ചേച്ചീടെ സ്വഭാവം നിനക്കും അറിയാവുന്നതല്ലേ?? നമ്മള് ഇന്ന് night ഗോവക്ക് പോകുന്നു. നാളെ night തിരിച്ചു വരുന്നു. Ok."

"Ok."

അന്ന് അന്നാ ട്രിപ്പായിരുന്നു എല്ലാത്തിന്റെയും തുടക്കം. പപ്പു എന്നോട് പറഞ്ഞതാ വിശ്വസിക്കരുത് ചതിക്കുമെന്ന്. കേട്ടില്ല. വിശ്വസിച്ചുപ്പോയി. സ്നേഹിച്ചുപ്പോയി. ഇല്ല അവളില്ലാത്ത ലോകത്ത് ഞാനും ഇല്ല. ഏതവന്റെയോ പെണ്ണായി അവൾ ജീവിക്കുന്നത് കാണാൻ എനിക്കാവില്ല. കട്ടിലിൽ നിന്ന് എഴുന്നേറ്റ് മുറി വിട്ട് ഞാൻ പുറത്തേക്കിറങ്ങി. ചേച്ചിയെ ഒന്ന് കാണണം. കുഞ്ഞിലെ അച്ഛൻ മരിച്ചു. അമ്മ ഏവന്റെയോ കൂടെ ഒളിച്ചോടി. കാക്കക്കും പൂച്ചക്കും കൊടുക്കാണ്ട് എന്നെ വളർത്തി ഈ നിലയിൽ എത്തിച്ചു. എനിക്ക് വേണ്ടി ആ പാവം സ്വന്തം ജീവിതം വരെ തുലച്ചു. ചേച്ചിയെ പൊന്ന് പോലെ നോക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം. എന്നാ എന്റെ മനസ്സ് ഇന്നലെ കണ്ട ഒരു പെണ്ണ് കാരണം ചത്തു. വാതിൽ ചാരിട്ടെ ഉണ്ടായിരുന്നുള്ളൂ. പയ്യെ അകത്ത് കേറി. പാവം ഒന്നും അറിയാണ്ട് സുഖായി ഉറങ്ങുവാ. കണ്ണീര് അണപൊട്ടി ഉഴുകി. വയ്യ ഇനിയും നിന്ന ഞാൻ കരഞ്ഞുപോകും. അടുത്ത ജന്മവും എന്റെ ഈ ചേച്ചീടെ അനിയനായി ജനിക്കണേ ഭഗവാനെ. പപ്പു അവളെ നന്നായ് നോക്കും. എന്റെ ചേച്ചീടെ പ്രായം ആണേലും അവൻ തന്ന freedom അതൊന്ന് കൊണ്ട് മാത്രമാണ് എടാ പോടാന്നും മയിരെന്നും ഒക്കെ വിളിക്കണേ. അവനെ കൂടി അവസനമായിട്ട് ഒന്ന് കാണണം എന്നുണ്ട് പക്ഷെ വേണ്ട. ആത്മാവ് മരിച്ചു കഴിഞ്ഞ ഈ ശരീരത്തെ കൂടെ അങ്ങ്

💬 Comments

View all comments