0%

Chapter Title : ഹൃദയം [M.D.V]

Author : കൊമ്പൻ Read All Parts 1.4K

എന്റെ കല്യാണം ആന്റി അമ്മയോട് പറയുന്നുണ്ടായിരുന്നു...”

“ഏട്ടാ ?”

“ഹേ, എന്നോട് സമ്മതം ചോദിച്ചിട്ടില്ലെടി പെണ്ണെ.”

“സമ്മതിക്കുമോ?”

“അപ്പൊ എന്റെ പ്രാർത്ഥനയെ ആര് കെട്ടും!” ഞാൻ എന്റെയെട്ടനെ ഇറുക്കി കെട്ടിപിടിച്ചു. ബൈക്ക് ചീറിയങ്ങു പാഞ്ഞു. വിരിച്ചിട്ട മുടിയിഴകളിൽ മന്ദമാരുതൻ തഴുകി…….

************

“നീയെന്നോട് അന്ന് രാത്രി എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നില്ലേ….”

“അതോ…..അതിപ്പോ പറയണോ ? ഒത്തിരി ലേറ്റ് ആയി.”

“ഹാ പറയെന്റെ പെണ്ണെ, ഒരുമണിയല്ലേ ആയുള്ളൂ. ഇന്നലെ ഇതിലും ലേറ്റ് ആയല്ലേ നമ്മൾ കിടന്നത്…….”

“ഫോൺ ചൂടായി ഏട്ടാ….ബാറ്റെറിയും തീർന്നു.”

“ശെരി കിടന്നോ….ഗുഡ് നൈറ്റ്!”

ഫോൺ വെച്ച ശേഷം ഞാൻ ബെഡിലേക്ക് കമിഴ്ന്നു കിടന്നു. സൈഡ് ടേബിളിൽ ഞാനും ഏട്ടനും കൂടെയുള്ള ചിരിച്ചു നിക്കുന്ന ഫോട്ടോ ഞാൻ കയ്യെത്തിച്ചു നെഞ്ചിലേക്ക് ചേർത്തു.

ഞാനെങ്ങനെ പറയും!!!!! ആദ്യമായി ഞാൻ മാസ്റ്റർബേറ്റ് ചെയ്തത് ഏട്ടൻ അന്നെന്നെ വെസ്പയിൽ ഇരുത്തി ഡ്രൈവിംഗ് പഠിപ്പിച്ചപ്പോൾ ഏട്ടന്റെ ചുണ്ടു എന്റെ കഴുത്തിൽ അമർന്ന സുഖമോർത്താണെന്നു ...ഞാനെങ്ങനെ പറയും!!! കള്ളകുറുമ്പൻ! പക്ഷെ ഞാൻ പറയും….ഇന്നല്ല നാളെയുമല്ല!!!! അതൊരൂസം …..
ഞങ്ങളുടെ പൊന്നോമന വയറിൽ വളരുമ്പോ അതിന്റെ കാലനക്കം ശ്രദ്ധിച്ചുകൊണ്ട് എന്റെ ഏട്ടൻ വയറിൽ മുഖമമർത്തി ചുംബിക്കുമ്പോ ഞാൻ പറയും….ഛീ. കിടന്നുറങ്ങേടി,പൊട്ടിക്കാളി..!!!!!

************

ഞായറാഴ്ച അങ്കമാലിയിലേക്ക് പോകാനായി ഞാൻ കുളിച്ചൊരുങ്ങുമ്പോ, ഏതു ഡ്രസ്സ് ഇടണമെന്ന കൺഫ്യുഷൻ ആയിരുന്നു. അതിപ്പോ എവിടെ പോകുമ്പോഴും ഈ കൺഫ്യുഷൻ എനിക്കുള്ളതാണല്ലോ. ഒടുക്കം വെള്ള സ്ലീവ്‌ലെസ് അനാർക്കലി ചുരിദാർ തന്നെ ഞാൻ എടുത്തു. ആ ഡ്രെസിനോടുള്ള ഇഷ്ടം കൂടിയതുകൊണ്ട് ഞാനത് ഇടാറു തന്നെയില്ല. ചെറു ശംഖു പതിച്ച നീളൻ വാളിയുള്ള കമ്മലും കമ്മലും,

💬 Comments

View all comments