0%

Chapter Title : ഹൃദയം [M.D.V]

Author : കൊമ്പൻ Read All Parts 1.4K

കുട്ടിയാണേലും എന്റെ സ്വന്തം ആന്റീടെ മോള് ശ്രുതി ആണേലും ഏട്ടനെന്നു വെച്ചാൽ ജീവനാണ്. പക്ഷെ കക്ഷിക്ക് ആരോടുമെന്തെലും ഉണ്ടോന്നു അറിയാനും പാടില്ല. എന്താ ഇപ്പൊ ചെയുക?!!!

“ആ…ഇതുംകൂടെ…”

“മതി ഏട്ടാ…”

“നീയെന്താ ഇത്ര നേരമെന്റെ കണ്ണീ തന്നെ നോക്കി ആലോചിച്ചേ..?!”

“ഞാനോ ഉഹും ഒന്നുല്ല ഏട്ടാ…”

“പറ മോളെ..”

“ഒന്നുല്ല…”

“ഏട്ടാ എന്നേം കാശ്മീരിലേക്ക് കൊണ്ട് പോകാമോ… എനിക്ക് മഞ്ഞു പെയ്യുന്ന താഴ്വരയിലൊക്കെ പോകണം….
മഞ്ഞുകയ്യിലെടുത്തു ഉരുളയാക്കി എന്റെ ഏട്ടന്റെ മേലേക്കെറിയണം..”

“അടുത്ത തവണ വരുമ്പോ കൊണ്ടോയാൽ പോരെ…അപ്പോഴേക്കും മോൾടെ ഡിഗ്രി കോഴ്സ് കഴിയും, പിന്നെ ഫ്രീ ആണല്ലോ...”

“ശെരി…”

“എണീക്ക് കൈ കഴുകി വാ…”

“ഏട്ടൻ കഴിക്കുന്നില്ലേ?!”

“ഞാൻ ഫ്രണ്ട്സന്റെ ഒപ്പം കഴിച്ചു…”

“ഇനിയെന്ത് ചെയ്യാൻ പോവാ…”

“ഫുട്ബോൾ കളി കാണാൻ…”

“ഉഹും, അതൊക്കെ പിന്നെ കാണാം, വാ എന്റെ കൂടെ വന്നിരിക്ക്…”

“എന്താണ്, നിന്നെ തല്ലിയപ്പോൾ നിനക്കെന്നോട് സ്നേഹം കൂടിയോ..എഹ്?!”

“അറീല്ല, എനിക്കെപ്പോഴും സ്നേഹം തന്ന്യാണ്….”

“ശെരി വാ..”

ഞാൻ മുൻപിൽ നടന്നപ്പോൾ, ഏട്ടനെന്റെ പിന്നിൽ തോളിൽ കൈകൊണ്ടമർത്തികൊണ്ട് മുന്നോട്ട് നടന്നു. റൂമിലേക്കെത്തിയപ്പോൾ ഞാൻ ബെഡിൽ കാലും നീട്ടിയിരുന്നു.
ഏട്ടൻ അന്നേരമെന്റെ സ്റ്റഡി ടേബിളിൽ ഇരുന്നു.

“നീ സാധാരണ എത്രമണിക്കാണിപ്പോ ഉറങ്ങുക…”

“അങ്ങനെയൊന്നുല്ല…കുറേനേരമിരുന്നു വായിക്കും, ഉറക്കം വരുമ്പോ ഉറങ്ങും.”

“നിനക്ക് മാത്‍സ് എളുപ്പമായത് കൊണ്ട്, ഡിഗ്രി നീ ഈസിയായിട്ട് പാസ് ആകും ല്ലേ…”

“പാസ്സായാലും അല്ലേലും, അമ്മ എന്നെ വേഗം കെട്ടിക്കാൻ ഉള്ളപരിപാടിയാണ്…”

“അതെന്തേ..?!”

“നിഖിലിന്റെ കൂടെ ഒന്നുരണ്ടു തവണ, ഞാൻ കറങ്ങുന്നത് അമ്മ നേരിട്ട് കണ്ടു...അതെന്നെ”

“നിനക്കവനെ അത്രക്കിഷ്ടണോ..ശെരിക്കും ഞാവനനെ തല്ലിയത് വിഷമം

💬 Comments

View all comments