0%

Chapter Title : ഹൃദയം [M.D.V]

Author : കൊമ്പൻ Read All Parts 1.4K

പഠിച്ചത്. ഒറ്റയ്ക്ക് കശ്മീർ വരെ ഓടിച്ചു പോകണം എന്നുമുണ്ട്. പക്ഷെ മനസ്സിലിപ്പോ ഞാനുറപ്പിച്ചു. എന്തായാലും ഞാൻ പോകുമെന്ന്….ഇനിയിപ്പോ ഒരു കാരണം കൂടെയുണ്ടല്ലോ…

“അത് പറഞ്ഞപ്പോഴാണ് ഓർത്തത്, അമ്മയുടെ സ്‌കൂട്ടി നീ പഠിക്കണമെന്ന് പറഞ്ഞിട്ട്, ഞാനും നീയും കൂടെ ഗ്രൗണ്ടിൽ ഓടിച്ചതോർമ്മയുണ്ടോ…”

“ആഹ് പിന്നല്ലാതെ..എനിക്കെല്ലാമോർമയുണ്ട്… അത്, പക്ഷെ ഞാൻ ഉറങ്ങുമ്പോ പറയാം… ഒരു കാര്യം….ഉണ്ട്” ഞാൻ നാണത്തോടെ ചിരിച്ചപ്പോ ഏട്ടന് മനസിലായ്ക്കാണുമെന്നു ഞാനോർത്തു. പക്ഷെ….ഏട്ടന്റെ മുഖത്ത് ഭാവ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല…

ടേബിളിൽ വെച്ചിരുന്ന എന്റെ മൊബൈൽ, വൈബ്രേറ്റ് ചെയ്തുകൊണ്ടിരുന്നു. അതെടുത്തുകൊണ്ട് ഏട്ടൻ എന്നെ കാണിച്ചു.

“അമ്മ സ്വീറ്റ്” calling എന്ന് കണ്ടു.
ഞാൻ വേഗം തന്നെ ബെഡിൽ നിന്നെണീറ്റു കൊണ്ട്, ഏട്ടന്റെ അടുത്തെത്തി. ഫോൺ ഇടം കൈകൊണ്ട് വാങ്ങിച്ചു കൊണ്ട് എന്റെ ഇടം കൈകൊണ്ട് ഏട്ടന്റെ വായ അമർത്തിപ്പിടിച്ചു.

“ആഹ് അമ്മെ…”

“നീ കഴിച്ചോ….”

“കഴിച്ചമ്മേ, മ്മയോ…”

“ആ കഴിച്ചു, പ്രാർത്ഥന ഇന്നും ബേബി ബർത്ത് ഉണ്ട്. വരനെന്തായാലും രാവിലെ ആകും…നീ ഫ്രെണ്ട്സ് ന്റെ കൂടെ പോയിട്ടെപ്പോ വന്നു?!”

“ഞാൻ 7 ആയപ്പോ എത്തി. രശ്മി ഡ്രോപ്പ് ചെയ്തു…”

“കുഴപ്പമൊന്നും ഇല്ലാലോ…”

പെട്ടന്നാണ് എന്റെ പുന്നാര ഏട്ടൻ എന്റെ വിരലിൽ ഒന്നുകടിച്ചത്.

“ആഹ്!!”

“എന്താ മോളെ…”

“ഹേയ് ഒന്നുല്ല, ഞാൻ ബെഡിൽ കിടക്കുവാരുന്നു. കൈ കുറേനേരം ഒരേപോലെ വെച്ചപ്പോ തരിച്ചു.

“ഹൃദയ്‌ എപ്പോ പോയി.”

“8 മണിക്ക്, എന്നെ ഡ്രോപ്പ് ചെയ്‌തതും പോയി…”

“ങ്‌ഹും… ശെരി….”

“ആഹ് ഡോർ എല്ലാം ലോക്ക് അല്ലെ..”

“ആ അമ്മെ…”

“ശെരി കിടന്നോ, എന്തേലും എമെർജൻസി ഉണ്ടെങ്കിൽ വിളിക്കാൻ ഫോൺ അടുത്ത് വെക്കണേ…”

“ഇത്

💬 Comments

View all comments