0%

Chapter Title : ഹൃദയം നിറയെ നീ 💗[ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ]

Author : Kambikathakal Read All Parts 584

ഇപ്പൊ കാണുവേം ചെയ്തു..... """

ഞാൻ മെല്ലെ അച്ഛനേം നോക്കി കൊണ്ട് ഉമ്മറത്തേക്ക് നടന്നു....... കയ്യിൽ ഇണ്ടാർന്ന ഫോൺ എടുത്ത് നമ്പർ കുത്തി ആഹ് നാറിയെ വിളിച്ചു....

ഹലോ............!!!!!

ഒറ്റ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു ....... ഇവനെന്ത് ഫോണിൽ തപസ്സിരിക്കുവാണോ...?

"എടാ എടാ കള്ള പാണ്ടി കരിമ്പാറ പൊലയാടി മോനെ...... കൊച്ച് കഴുവേറി..........നീ ഒരുത്തൻ കാരണം ഇപ്പൊ എന്റെ ശവടക്ക് കൂടണ്ട വന്നേനെ മൈരാ.... ""

ഞാൻ ഒറ്റ ശ്വാസത്തിൽ അവനോടലറി.......

എന്താ അളിയാ എന്നാ പറ്റിയെ???

ഒന്നും അറിയാത്തവനെ പോലൊള്ള അവന്റെ കൊണ കേട്ടിട്ട് എനിക്ക് വീണ്ടും ചൊറിഞ്ഞ് കേറി....

"എടാ മൈരാ നീ ഇന്നലെ എന്റെ പാന്റിന്റെ പോക്കറ്റിൽ ഇട്ട സിഗററ്റ് പെട്ട് പൊക്കി അവള്...... ""

ഞാൻ പല്ല് കടിച്ചോണ്ട് അവനോട് പറഞ്ഞു...

യെവള്......?

അവൻ വീണ്ടും ഒന്നും അറിയാത്ത പോലെ എന്നോട് തെരക്കി....

""നിന്റെ തന്ത..... എടാ മൈരെ നന്ദന പൊക്കീന്ന്......!!!

ഇവൻ ശെരിക്കും പൊട്ടൻ ആഹ്‌ണോ ഈശ്വര....

""ഏഹ് നന്ദനയോ..... നീ അവളെ കാണാൻ ഗുരുവായൂർക്ക് പോയോ....... ന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ മൈരെ......"""

അവൻ എന്നോട് ചൂടായി...... അപ്പോഴാ എനിക്ക് കാര്യം പിടികിട്ടീത് അണ്ണൻ ഇപ്പോഴും ഇന്നലത്തെ ഹാങ്ങോവറിൽ ആഹ്ണ്..... ഞങ്ങടെ കെട്ട് കഴിഞ്ഞത് പോലും ഓർമ്മ ഇല്ല.......... മൈരൻ.....!!

ഒന്നുല്ല എന്റെ കുട്ടിക്ക് ഒന്നുല്ലാട്ടോ..... ഒങ്ങിക്കോ ഞാൻ പിന്നെ വിളിക്കാവേ....!!""

ഇത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ആക്കി....

എടാ...!!

സൗണ്ട് കേട്ട് തിരിഞ്ഞ് നോക്കിയപ്പോ തള്ളയാണ്....

എന്നാ???

ഞാനും തെരക്കി തിരിച്ച്.......

""നീ കഴിക്കുന്നില്ലെ.......

💬 Comments

View all comments