0%

Chapter Title : ഹൃദയം നിറയെ നീ 💗[ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ]

Author : Kambikathakal Read All Parts 583

ഞാൻ അവളെ വഴക്ക് പറഞ്ഞ ദേഷ്യത്തിൽ ഓള് വല്ല കടും കയ്യും....എന്റെ ദേവീന്ന് വിളിച്ചോണ്ട് തിരിഞ്ഞ് ഒറ്റ ഓട്ടം റൂമിക്ക്...... ഡോറിന്റെ അടുത്തെത്തിയതും ഉള്ളിലേക്ക് ഞാൻ എത്തി നോക്കി.... കക്ഷി കട്ടിലിൽ എന്തോ അലോയ്ച്ച് ഇരിപ്പിണ്ട്.......ഹോ ചത്തിട്ടില്ല......ഇതിനുമാത്രം അലോയ്ക്കാൻ ഇവളാരാ ഐസക്ക് ന്യൂട്ടണോ.......

ഞാൻ കൊറച്ച് ഗൗരവം മുഖത്ത് വരുത്തിക്കൊണ്ട് ഉള്ളിലേക്ക് കേറി..........എന്റെ വരവ് കണ്ടതും സീലിങ്ങും നോക്കി ആലോയ്ച്ചിരുന്നവൾ എന്നെ തന്നെ ചുഴിഞ്ഞ് നോക്കി....

"""സോറി പറയാൻ ആഹ്ണേൽ വേണ്ട.... """

ഒരു ലോഡ് പുച്ഛം വരുത്തിക്കൊണ്ട് അവൾ എന്നോട് തെരക്കി.....

""സോറിയോ ഒന്ന് പോടി കോപ്പെ.... ഞാൻ എന്റെ ഫോൺ എടുക്കാൻ വന്നതാ....""

അവള്ടെ മോന്തേൽ ഒരു ലോഡ് പുച്ഛം ആർന്നേൽ ഞാൻ അയിലും കൂടുതൽ പുച്ഛം ഗൾഫിന്ന് ഫ്ലൈറ്റിൽ കൊണ്ട് വന്ന് മോന്തക്ക് കേറ്റി ഓളോട് പറഞ്ഞു..... എന്റെ സാറെ.... ഇപ്പൊ അവള്ടെ മുഖം കാണണം...

ഇലയിട്ടിട്ട് ചോറില്ല പറയുന്ന കണക്ക്... വാടി ഇരിക്കുന്നു....... ഇതൊക്കെ കണ്ടപ്പോ എന്റെ മനസ്സിൽ ഞാൻ വേൾഡ് കപ്പ്‌ ജയിച്ച പോലെ ആർന്നു.... പിന്നെ സലീമേട്ടന്റെ ഡയലോഗും കൂടെ മനസ്സിലേക്ക് വന്നപ്പോ.... ഹയ്യമ്മ....ഹയ്യമ്മ........ എനിക്ക് തുള്ളി ചാടാൻ തോന്നി......... ഏയ് ഇനി ചാടീട്ട് വേണം കുണ്ടിയും കുത്തി വീഴാൻ.... ന്നിട്ട് ഇവള് തന്നെ താങ്ങണ്ടേ..... അയ്യോ വേണ്ട അപ്പൊ ഓള് ഇതിനൊക്കെ പകരം വീട്ടും........ ഇപ്പൊ അടങ്ങി ഒതുങ്ങി ഒരു സ്ലോ മോഷനിൽ താഴേക്ക് പൂവാം.........

ഞാൻ വീണ്ടും താഴേക്ക് ചെന്നു..... അപ്പൊ ദാ ഇരിക്കുന്നു അച്ഛൻ പത്രോം വായിച്ചോണ്ട്....

"""ഇയാളിതെന്തോന്ന് കുംമ്പിടിയോ നേരത്തെ ,,,,കണ്ടും ഇല്ല

💬 Comments

View all comments