Chapter Title : ഹൃദയം നിറയെ നീ 💗[ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ]
മോന്ത അടിച്ച് ഞാൻ പൊട്ടിക്കും.... """
അവള്ടെ കയ്യും തട്ടി മാറ്റി ഒറ്റ ശ്വാസത്തിൽ ഒളിംബിക്സ് ജയ്ച്ച പോലെ ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.........
അത് ശെരിക്കും കൊണ്ടിട്ടുണ്ട്.....
ഇത്രയും നേരം എന്നെ കൊല്ലാൻ ഒള്ള ദേഷ്യത്തോടെ നിന്ന പെണ്ണിന്റെ മുഖത്തെ ചോരയൊക്കെ വറ്റി ഒരുമാതിരി ആയിട്ടിണ്ട്......പണ്ടും ഞാൻ ദേഷ്യപ്പെട്ടാൽ അവൾ പെട്ടന്ന് ഡൌൺ ആവും..... നല്ല പേടിയും ആഹ്ണ് എന്നെ ആഹ് സമയത്ത്....... അതാണെന്റെ തുറുപ്പ് ചീട്ടും.....
""നീ പൊക്കെ നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല ആദ്യം കാര്യം മനസ്സിലാക്കീട്ട് വാ....... എന്നിട്ട് ഇണ്ടാക്ക് ഇതൊരു മാതിരി...... ""
ഞാൻ ദേഷ്യം അഭിനയിച്ചോണ്ട് പറഞ്ഞ് കയ്യിൽ ഇണ്ടാർന്ന സിഗരറ്റ് പെട്ടി ബെഡിലേക്ക് വലിച്ചെറിഞ്ഞോണ്ട് വാതിലും തള്ളി തൊറന്ന് പൊറത്തേക്ക് പോയി.... പോണ പോക്കിൽ അവളെ ഒന്ന് തിരിഞ്ഞ് നോക്കി......ആദ്യം അന്യനെ (സിനിമ ) പോലെ വന്നവൾ ഇപ്പൊ അംബിയെ പോലെ നിക്കുന്ന കണ്ടപ്പോ..... ഉള്ളിൽ ചെറിയൊരു സുഖം തോന്നി..... ഹാാാ.......
എന്നിട്ട് ഞാൻ നേരെ താഴേക്ക് പോയി...... കേറി വന്നപ്പോ പത്രം വയ്യിച്ചോണ്ടിരുന്ന അച്ഛനെ അന്നേരം കണ്ടില്ല...... ""ഏഹ് ഇങ്ങേര് പരീക്ഷക്ക് പോയോ ""
ഹാ എവടേലും പോട്ടെ ഞാനെന്തിനാ അതൊക്കെ ആലോയ്ച്ച് എന്റെ സമയം കളയുന്നെ.....
ആദ്യം ആഹ് കഴുവേറീനെ വിളിക്കണം.... ഇത്രേം നേരം അവള്ടെ മുന്നിൽ നിന്ന് വെള്ളം കുടിച്ചേന് ആഹ് തെണ്ടിയാ കാരണം...... എന്നാൽ വിളിക്കാൻ ഫോൺ അന്വേഷിച്ചപ്പോൾ ആഹ്ണ് ഞാൻ ആഹ് കാര്യം മനസ്സിലാക്കിയത്...... ഫോൺ മുറിയിൽ കുത്തി ഇട്ടേക്കുവാണ്....... ഓ ഷിറ്റ്.... അതിനി എടുക്കാൻ പോണല്ലോ.....
അയ്യോ ഇനി
💬 Comments
View all comments