0%

Chapter Title : ഹൃദയം നിറയെ നീ 💗[ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ]

Author : Kambikathakal Read All Parts 581

ബോധം തിരിച്ചെടുത്തത്.... നോക്കുമ്പോ ഒണ്ട് അവള്ടെ മോന്ത എന്റെ മൊഗത്തിന്റെ അടുത്ത് മുട്ടി മുട്ടീല്ല പറഞ്ഞ് നിക്കുന്നു.....

ഓ ഉമ്മ തരാൻ ആഹ്‌ണോ......ഞാൻ എന്റെ ചുണ്ട് കൂർപ്പിച്ച് പിടിച്ചു.....

ആാാാാ........ """""

ആരും പേടിക്കണ്ട എന്റെ ശബ്ദം തന്നെ.... കോപ്പത്തി പള്ളക്ക് കുത്തീതാ.....

""അവന്റെ ഒരു കുമ്മ...... നിന്നോട് ഞാൻ പണ്ടേ പറഞ്ഞിട്ടൊള്ളതാ വലിക്കല്ലുന്ന്..... ""

എന്റെ കഴുത്തിലെ പിടി മുറുക്കിക്കൊണ്ടവൾ എന്നോട് ദേഷ്യത്തിൽ ചോയ്ച്ചു.............ഏഹ് അപ്പൊ ഉമ്മക്കല്ലെ......

ഉമ്മക്ക് പോയ ഞാൻ ചമ്മുവേം ചെയ്തു കണക്കിന് ഒരെണ്ണം കിട്ടുവേം ചെയ്തു.......

""പറയടാ എന്താ നിനക്കിപ്പോ ഒന്നും പറയാൻ ഇല്ലേ അല്ലേൽ നൂറ് നാവാണല്ലോ........... ""

അവൾ വീണ്ടും ദേഷ്യത്തോടെ എന്നെ നോക്കി..... ഈ മൈരത്തി എന്ത് പറിയ ഈ പറയണെ..... എന്റെ കൊങ്ങക്ക് കേറി കുത്തി പിടിച്ചിട്ട് ശ്വാസം കിട്ടുന്നില്ല... അപ്പോഴാ ഞാൻ "" ഇത് അഭീന്റെയാന്ന് ""പറയാൻ പോണെ...

""ക..... ക... കൈ.... കൈ ""

കഴുത്തിലെ പിടി മുറുകിയപ്പോ ഞാൻ അവളെ ദയനീയതയോടെ നോക്കി പറയാൻ ശ്രെമിച്ചു.....

""നീയെന്താ ക കാ കി കീ പാടുവാണോ..???

വീണ്ടും അവൾക്ക് ദേഷ്യം.... ദൈവമെ ഇതിന് ശെരിക്കും വട്ടാണോ.......ഇതൊക്കെ എല്ലാം കൂടെ ആയപ്പോ എനക്കും ചെറുതായിട്ട് ദേഷ്യം ഒക്കെ വരുന്നിണ്ട്... ബട്ട്‌ ഇവളോട് വല്ലോം പറഞ്ഞാൽ ഇവളെന്നെ വല്ലോം ചെയ്യും അതോണ്ട് നൈസിന് ഇത് ഡീൽ ചെയ്യണം.....

"""കയ്യെടുക്കടി മൈരെ ആദ്യം കഴുത്തീന്ന്... എന്നിട്ട് തൊലിക്ക്....... കൊങ്ങക്ക് കുത്തി പിടിച്ചതും പോര എന്നിട്ട് വായില് പഴാണോന്ന്...... ആടി പഴാ എന്തേ കൂടുതല് എന്റടുത്ത് കളിക്കാൻ വരല്ലെ

💬 Comments

View all comments