0%

Chapter Title : ഹൃദയം നിറയെ നീ 💗[ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ]

Author : Kambikathakal Read All Parts 579

നേരെ എന്റെ ഉള്ളം കയ്യിലേക്ക് വീഴുവേം ചെയ്തു.......

കയ്യിൽ വീണ സാനം കണ്ടതോടെ എനിക്കൊരു കാര്യം പിടികിട്ടി...... കല്യാണം കഴിഞ്ഞ് പിറ്റേന്ന് ഭാര്യ അടിച്ച് കൊല്ലുന്ന ആദ്യത്തെ ഭർത്താവ് ഞാൻ ആയിരിക്കും...... കാരണം അതൊരു സിഗറട്ടിന്റെ പെട്ടി ആർന്നു ..... അതും ഹൈ ലെവൽ വെല കൂടിയ സാനം.....

എടാ കള്ള മൈരൻ അഭിയെ....

ആഹ് നായ് ഇന്നലെ അടിച്ച് കോൺ തെറ്റി തുണിയും മണിയും ഇല്ലാണ്ട് കെടന്നപ്പോ എടുക്കാൻ പോയതാ റിസപ്ഷൻ കഴിഞ്ഞിട്ട്...... എന്റെ കവിളിൽ ഒരുമ്മയും തന്നിട്ട് സിഗറട്ടിന്റെ പെട്ടി എടുത്ത് എന്റെ കീശേലും തള്ളി കേറ്റി വച്ചു....ന്നിട്ടൊരു ഡയലോഗും ""അളിയാ മിന്നിച്ചേക്കണേടാന്ന് """

ആട നാറി ഇപ്പൊ ശെരിക്കും മിന്നും എനിക്ക്.....ചത്തില്ലേൽ നിന്നെ ഞാൻ കൊല്ലൂടാ.....

അവന്റെ മുത്തിക്കും മുത്തീടെ മുത്തിക്കും വിളിക്കുന്ന നേരം ബാഹുബലിയിലെ ദേവസേനയെ പോലെ നിക്കുന്ന അവൾ വീണ്ടും എന്നെ മുന്നിലേക്ക് തെളിഞ്ഞു വന്നു..... തെളിഞ്ഞു വരുവല്ല..... ദാണ്ടെ പാഞ്ഞു വരുന്ന്.....

അയ്യോ.....

അറിയാണ്ട് ഉള്ളിൽ നിന്നെവടെയോ ശബ്ദം പൊറത്തേക്ക് വന്നു. അവള് നേരെ വന്നെന്റെ കൊങ്ങക്ക് കുത്തി പിടിച്ചു.....

""മിണ്ടിയാ നിന്റെ കിടുങ്ങാമണി ഞാൻ അടിച്ച് പൊട്ടിക്കും...... """

പേടി ഒണ്ടായിട്ടല്ല....... ന്നാലും എന്തിനാ വെറുതെ ഒരു വഴക്ക് വിജാരിച്ച് ഞാൻ മിണ്ടാതെ നിന്നു........ ഇനി ഇവൾ പറഞ്ഞ പോലെ വല്ലോം ചെയ്താ.... അയ്യോ എനക്ക് ഓർക്കാനേ വയ്യ....... പിന്നെ ഞാൻ എങ്ങനെ മുള്ളും മൂക്കികൂടെയോ.......എങ്ങനെ ഞാൻ എന്റെ ചെക്കനെ സംതൃപ്തി പെടുത്തും..... അയിന് ചെക്കൻ ഒണ്ടായാലല്ലേ......

ഒന്ന് അടങ്ങിയിരിയെടാ നാറീന്ന് മനസ്സ് പറഞ്ഞപ്പോഴാ ഞാൻ വീണ്ടും

💬 Comments

View all comments