0%

Chapter Title : ഹൃദയം നിറയെ നീ 💗[ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ]

Author : Kambikathakal Read All Parts 570

നോക്കിയ മതി ഞാൻ അതിൽ വീഴും......... തിരിച്ചാണേൽ ആഹ് പിശാശ് വീഴുവേം ഇല്ല........

സോറി..........!!!

അവൾ അത് പറഞ്ഞ് ഒന്നമർത്തി നിർത്തി...

എന്റെ പട്ടി പറയും.....!!!!

എന്നിട്ടൊരു ആട്ടും........ഒരു പൊട്ടിച്ചിരീം...... ഏഹ് ഇതെന്ത് ജന്മം....

""അയ്യോ അതൊക്കെ പാടാ രാവിലെ തന്നെ നിന്റപ്പൻ എന്നോട് സോറി പറയുവാന്നൊക്കെ പറഞ്ഞ മോശല്ലേ..... ഒന്നുല്ലേലും പുള്ളിക്ക് ഒറങ്ങണ്ടേ.... ""

ഞാൻ അവളെ നോക്കി പൊതപ്പും കൂട്ടി പിടിച്ച് തലയും മെല്ലെ ഉള്ളിലേക്ക് കേറ്റി കള്ള ചിരിയോടെ പറഞ്ഞു....

എടാ തെണ്ടി..........!!!!

അവള്ടെ കയ്യിലിരുന്ന തോർത്ത്‌ പറന്ന് വന്നെന്റെ തലയിൽ കൊണ്ടു.......ആദ്യം ഓൾക്ക് മനസ്സിലായില്ല അല്ലേലും ബുദ്ധി കൊറച്ച് കൊറവ

സംഭവം മനസ്സിൽ കത്തി വന്നപ്പോളാണ് ഓൾടെ ഈ പരാക്രമം......

""നിന്നോട് ഞാൻ പല വട്ടം പറഞ്ഞിക്ക് എന്റച്ഛനെ വിളിക്കല്ലേന്ന്....!!!

ഉഫ്ഫ്..... എന്താ ദേഷ്യം....... ഇനി ഒറ്റ വഴിയേ ഒള്ളു എന്റെ 19 മത്തെ അടവ്......... പൊതപ്പും മാറ്റി കട്ടിലിന്ന് ഏറ്റ് ഓളെ ഉടുമ്പ് പിടിക്കുന്ന പോലെ അങ്ങ് കെട്ടിപിടിച്ചു.......... ഇതിൽ വീഴും എനിക്കൊറപ്പാ...... ദൈവമെ..........

ആദ്യം അവളൊന്ന് അമ്പരന്നെങ്കിലും പിന്നെ എന്നേം വരിഞ്ഞുമുറുക്കി...... ആഹ് ദേഹത്തേക്ക് എന്റെ ശരീരം ഒട്ടി....... അവള്ടെ മേത്ത് നിന്ന് വരുന്ന സോപ്പിന്റെ മണം എന്റെ മൂക്കിലൂടെ കേറി തലയിൽ എത്തി ......ഹാാാാ........ ഇവളെന്നെ കൊണ്ട് വല്ലോം ചെയ്യിപ്പിക്കും.....

"""ഇന്ന് നല്ല മണം ഒണ്ടല്ലോ മോളെ....""

ഞാൻ ആഹ് കഴുത്തിലേക്ക് മുഖം അടുപ്പിച്ച് ആഞ്ഞു വലിച്ചു...... ഹോ..........

""ഒന്നുല്ല മോൻ എന്നെ വിട്ടെ എനക്ക് അടുക്കളേൽ പണി ഇണ്ട്....... വിടടാ ""

അവളെന്നെ മേത്ത് നിന്നും

💬 Comments

View all comments