Chapter Title : ഹൃദയം നിറയെ നീ 💗[ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ]
തള്ളിമാറ്റികൊണ്ട് പറഞ്ഞു.
""പണിയൊക്കെ ആദ്യം ഇവടെ എന്നിട്ട് ബാക്കി അവടെ ""
ഞാൻ അവളെ നോക്കി വഷളൻ ചിരിയോടെ പറഞ്ഞു. എന്നിട്ട് അവള്ടെ അടുത്തേക്ക് വീണ്ടും നീങ്ങി.....
""പോടാ.... എനക്കൊന്നും വയ്യ..... ഒന്നാമതെ ഇന്നലത്തെ പണി കാരണം എന്റെ നടൂനൊക്കെ വേനയാ..... ന്നിട്ടാ ഇനീം ഓന്റെ കളി പൊക്കോ ഒരു ചവിട്ടങ്ങു തരും ഞാൻ""
ഓളെന്നെ നോക്കി കൊറച്ച് ദേഷ്യത്തോടെ പറഞ്ഞു. പിന്നെ അരികിലേക്കെത്യ എനിക്കിട്ട് വീണ്ടും ഒരു തള്ള് തന്നു...... പന്നി....
"ഇഷ്ട്ടം കൊണ്ടല്ലേ നന്ദൂസേ....... ഒന്ന് ക്ഷെമിക്കെടി.... പ്ലീസ്...!!!
ഞാൻ അവളെ നോക്കി തൊഴുതോണ്ട് പറഞ്ഞു..... എന്റെ കോപ്രായം ഒക്കെ കണ്ടിട്ട് അവൾക്ക് ചിരിയൊക്കെ ചെറുതായി വരുന്നിണ്ട്... ബട്ട് ചിരിച്ചാൽ ഓൾടെ വെല പോവും അതോണ്ട് കടിച്ച് പിടിച്ചാ പെണ്ണ് നിക്കണെ .....
അവള്ടെ അരികിലേക്കെത്തിയതും എന്തോ ഓർത്ത പോലെ അവൾ എന്നെ വീണ്ടും ഉന്തി ബെഡിലേക്കിട്ടു.....ഞാൻ ഇതെന്താ സംഭവം എന്ന് ആലോചിച്ച് കെടന്നു........
""പല്ലും തേക്കാണ്ട് കിന്നരിക്കാൻ വന്നേക്കുവാ ജന്തു... ""
എന്നെ നോക്കി വീണ്ടും ദേഷ്യത്തോടെ പറഞ്ഞ് അവൾ മുടിയും പൊറകിൽ കെട്ടി ഒറ്റ പോക്ക്.....
""പോവുവാണോ നന്ദൂസേ...? ""
ഞാൻ കട്ടിലിൽ കെടന്ന് അവളോടായ് തെരക്കി....
പോടാ പട്ടി....!!!
പോകുന്ന പോക്കിൽ തിരിഞ്ഞ് നിന്ന് അവൾ എന്നെ നോക്കി പറഞ്ഞു.... എന്നിട്ട് മുത്ത് പൊഴിയും പോലെ ഒരു ചിരിയും.....
എന്റെ സാറെ ആഹ് ചിരിയിലാണ് ഞാൻ എപ്പോഴും വീണ് പോവുന്നത്..... ദാ ഇപ്പോഴും........
കൊറച്ച് നേരം ബെഡിൽ ഉരുണ്ട് പെടഞ്ഞ് കളിച്ച ശേഷം നേരെ ബാത്‌റൂമിൽ കേറി ഫ്രഷ് ആയി...
💬 Comments
View all comments