0%

Chapter Title : ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 7.1K

എന്നല്ലേ ഇന്നലെ പറഞ്ഞത്…

“”നിങ്ങൾക്ക് ആക്സിഡന്റ് പറ്റിയതല്ലേ… ?..അങ്ങിനെയാണല്ലോ ഇന്നലെ പറഞ്ഞത്… ?””..

“” നിന്നോടെന്നല്ല,എല്ലാരോടും അത് തന്നെയാ പറഞ്ഞത്… നീയൊന്ന് കേട്ടോ… സേതുവിനെ തൊട്ടവരാരും പിന്നെ രണ്ട് കാലിൽ എണീറ്റ് നിന്നിട്ടില്ല… വെട്ടിയവൻ മാത്രമല്ല, അവനെ അതേൽപിച്ചവനും സേതു പണി കൊടുക്കും… നീ കരുതിയിരുന്നോ…””..

ശോഭക്കിപ്പഴും കാര്യം വ്യക്തമായിട്ട് മനസിലായില്ല..

“” ഒന്നുമറിയാത്ത ഭാവത്തിൽ പൂറീടെ നിൽപ് കണ്ടില്ലേ… നിന്നെ മാത്രമല്ല, നിന്റെ കുടുംബത്തിലുള്ളവരേയും ഞാൻ വെറുതേ വിടില്ല…. “”..

സഹിക്കാനാവാത്ത വേദന അവനുണ്ടെന്ന് ശോഭക്ക് മനസിലായി..എങ്കിലും അവന്റെ കണ്ണുകളിൽ കത്തുന്ന പകയാണ്..ഇടക്കവൻ വേദന കൊണ്ട് ഞരങ്ങുന്നുമുണ്ട്…

“”നിങ്ങൾ പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല… നിങ്ങൾക്ക് ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിലാണെന്ന് നിങ്ങൾ തന്നെയാണ് എന്നോട് പറഞ്ഞത്… നിങ്ങൾക്കെന്തേലും പറ്റണേന്ന് ഞാനാഗ്രഹിച്ചിരുന്നു എന്നത് സത്യം തന്നെയാണ്… അത് ഒരു കാര്യവുമില്ലാതെ നിങ്ങളെന്നെ ദ്രോഹിച്ചത് കൊണ്ടാണ്… അതിലിപ്പോ എനിക്ക് ചെറിയൊരു കുറ്റബോധമുണ്ട്… അത് കൊണ്ട് മാത്രം നിങ്ങളെയൊന്ന് കാണാൻ വന്നതാ… ഞാൻ നിങ്ങളെപ്പോലെയല്ല… എനിക്ക് മനസാക്ഷി എന്നൊന്നുണ്ട്… “..

ശോഭ അവന്റെ മുഖത്തേക്ക് നോക്കിത്തന്നെ പറഞ്ഞു.. സേതു അവളുടെ മുഖത്തേക്ക് തുറിച്ച് നോക്കി..

“” അപ്പോ നിനക്കൊന്നുമറിയില്ലാ..?..””..

“” എന്ത്… ?.. നിങ്ങൾ പറയുന്നതെന്താണെന്ന് പോലും എനിക്ക് മനസിലായിട്ടില്ല… “..

“”ഇന്ന് രാവിലെ ബസിൽ കയറാതെ നീയെന്നെ പറ്റിച്ചു… രാത്രി ഞാൻ വീട്ടിൽ വരുമെന്ന് നിനക്കുറപ്പായിരുന്നു…

വന്നതാടീ ഞാൻ… നിന്നെയിട്ട് മെതിക്കാൻ ഞാൻ വന്നതാ… പക്ഷേ നീയെനിക്ക് ക്വട്ടേഷൻ കൊടുത്തു… ഞാൻ വരുന്ന സമയവും വഴിയും നീ കൃത്യമായി പറഞ്ഞ് കൊടുത്തു… അവൻ നന്നായി പണിതു… എത്ര കൊടുത്തെടീ പൂറീ

💬 Comments

View all comments