0%

Chapter Title : ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 7.1K

പൊതിഞ്ഞ് കെട്ടി വേസ്റ്റിൽ കൊണ്ടുപോയിട്ട്, മേലുദ്യോഗസ്ഥനോട് അനുവാദം വാങ്ങി അവൾ പുറത്തിറങ്ങി.. സ്കൂട്ടിയെടുത്ത് കുറച്ചപ്പുറത്തുള്ള നാഷണൽ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ താനെന്താണ് ചെയ്യുന്നതെന്ന് ശോഭക്ക് തന്നെ അറിയില്ലായിരുന്നു..

റിസപ്ഷനിൽ ചെന്നന്വോഷിച്ച്, നൂറ്റിപ്പത്താം നമ്പർ മുറിയിലേക്ക് നടക്കുമ്പോഴും താൻ ചെയ്യുന്നതിലെ വരുംവരായ്കകളൊന്നും ശോഭക്കറിയില്ലായിരുന്നു… ചാരിയിട്ട വാതിൽ തുറന്ന് അവൾ പതിയെ അകത്തേക്ക് പാളി നോക്കി.. മുറിയിൽ വേറാരുമില്ല.. അവൻ ബെഡിൽ കിടക്കുന്നുണ്ട്.. പുറത്ത് നിന്ന് തന്നെ അവൾ വാതിലിലൊന്ന് തട്ടി… അവൻ തല ചെരിച്ച് വാതിലിന് നേരെ നോക്കിയെങ്കിലും ആളെ മനസിലായില്ല..ശോഭ പതിയെ അകത്തേക്ക് കയറി അവൻ കിടക്കുന്ന കട്ടിലിനടുത്തേക്ക് ചെന്നു..

ശോഭയെ കണ്ട് സേതു ഞെട്ടിപ്പോയി..അവളിവിടെ വരുമെന്നവൻ ഒട്ടും പ്രതീക്ഷിച്ചില്ല.. പകയോടെ അവൻ ശോഭയെ നോക്കി..

“”നിനക്ക് തൃപ്തിയായല്ലോ അല്ലേടീ പൂറീ… എന്നെ കിടത്തിയപ്പോ നിനക്ക് തൃപ്തിയായല്ലോ… ചത്തിട്ടില്ലെടീ പൊലയാടി മോളേ… ഞാനിവിടുന്ന് എഴുന്നേൽക്കും… അന്ന് സേതു ആരാണെന്ന് നീ അറിയും… ചത്തോന്നറിയാൻ വന്നതായിരിക്കും നീ… ഇറങ്ങിപ്പോടീ മൈരേ…””..

സേതു അലറി..

പേടിച്ച് പോയ ശോഭ ഓടിച്ചെന്ന് വാതിലടച്ചു.. പിന്നെ പതിയെ നടന്ന് വന്ന് കട്ടിലിനടുത്ത് നിന്നു..

“ ഞാൻ നിങ്ങളുടെ വിശേഷം തിരക്കാൻ വന്നതല്ല… എന്റെ വായീന്ന് അറിയാതെ ഒരു വാക്ക് വീണു പോയി… അതിലെനിക്ക് കുറ്റബോധമുണ്ട്… നിങ്ങളെയൊന്ന് കണ്ടിട്ട് പോകാന്ന് കരുതി… “..

“” ചെലക്കാണ്ട് എറങ്ങിപ്പോടീ… അവളുടെയൊരു കുറ്റബോധം… എന്തായാലും നിന്റെ ധൈര്യം ഞാൻ സമ്മതിച്ചു… പണി അറിയാവുന്നവനെത്തന്നെയാ നീ ഏൽപിച്ചത്… ഒറ്റവെട്ടിന് എന്റെ തുടയെല്ല് വരെ തകർന്നെടീ മൈരേ…””..

ശോഭ ഞെട്ടിപ്പോയി.. എന്താണിവൻ പറയുന്നത്… ?.. വെട്ടിയെന്നോ… ?.

ആര്… ?..ആക്സിഡന്റ് പറ്റി

💬 Comments

View all comments