0%

Chapter Title : ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 7.1K

പോകാടീ… അതിന് മുൻപ് എനിക്ക് പറയാനുള്ളത് നീയൊന്ന് കേൾക്ക്… അല്ലെങ്കിൽ നേരം വെളുക്കുവോളം ഞാനിവിടെ നിൽക്കും… ഇവിടെയല്ല, നിന്റെ മുറിയേതാണെന്ന് എനിക്ക് മനസിലായി… അവിടെ ആ ജനലിനടുത്ത് ഞാനുണ്ടാവും.. “..

അവൻ പറഞ്ഞത് കേട്ട് ശോഭ ശരിക്കും പേടിച്ചു..

“”നീ പറയാനുള്ളത് പറ… “..

“” പറയാടീ… നീ കിടന്ന് പിടക്കല്ലേ…ഞാനാരാണെന്ന് നിനക്കറിയോ… അറിയില്ല… അറിഞ്ഞിരുന്നെങ്കിൽ നീയെന്റെ ദേഹത്ത് തൊട്ടില്ലായിരുന്നു…”..

“നീ ആരായാലും എനിക്കെന്താ… എന്റെ സമ്മതമില്ലാതെ എന്റെ ദേഹത്ത് തൊട്ടാ ഇനിയും തല്ലും…””..

“”മിണ്ടാതിരിയെടീ പൂറി… ഇനി ഞാൻ പറയാതെ നീ മിണ്ടിയാ നിന്റെ ജനലിന്റെ ഗ്ലാസ് അടിച്ച് ഞാൻ പൊട്ടിക്കും… “..

ശോഭ ഇപ്പോ ശരിക്കും പേടിച്ചു..

“”മിണ്ടരുത് നീ… ഞാൻ പറയാനുള്ളത് പറയാതെ മിണ്ടിപ്പോകരുത്… ഫോണെങ്ങാനും കട്ടാക്കിയാ ഈ ഗേറ്റ്ചാടിക്കടന്ന് ഞാനങ്ങോട്ട് വരും…””..

അതിലെ വ്യക്തമായ ഭീഷണി ശോഭ തിരിച്ചറിഞ്ഞു…

“” നീ ചീങ്കണ്ണി സുര എന്ന് കേട്ടിട്ടുണ്ടോ..?.

പറഞ്ഞ് തരാം… ഇവിടുത്തെ ക്വട്ടേഷൻ സംഘത്തിന്റെ ലീഡറാ… ആഗ്യാംങ്ങിൽ പെട്ട ആളാ ഞാൻ… എന്ന് പറഞ്ഞാ സുരേട്ടന്റെ വലം കൈ… പേര് സേതുമാധവൻ… പേപ്പട്ടി സേതു എന്ന് വിളിക്കും.. സുരേട്ടൻ രണ്ട് ദിവസം മുൻപ് നിന്നെയൊന്ന് കണ്ടു… അപ്പോ മൂപ്പർക്കൊരു പൂതി…”..

ശോഭ വിറച്ച് പോയി.. ചീങ്കണ്ണി സുര ടൗണിലെ പേര് കേട്ട ഗുണ്ടയാണ്..ആളെ കണ്ടിട്ടില്ലെങ്കിലും അയാളുടെ പരാക്രമങ്ങൾ ഒത്തിരി കേട്ടിട്ടുണ്ട്.. ടൗണിലെ പ്രമുഖർക്ക് വേണ്ടിയും, രാഷ്ട്രീയപാർട്ടികൾക്ക് വേണ്ടിയും വെട്ടും കുത്തും നടത്തുന്ന സംഘത്തിന്റെ നേതാവാണ് ചീങ്കണ്ണി.. അവൻ തന്നെ കണ്ടെന്ന്..അവനൊരു പൂതിയെന്ന്..എന്തിന്… ?..

“”നീയേത് സ്വഭാവക്കാരിയാണെന്ന് അറിയാൻ എന്നെയാണ് സുരേട്ടൻ  ഏൽപ്പിച്ചത്…

💬 Comments

View all comments