0%

Chapter Title : ഹൃദയനുരാഗം [D_Cruz]

Author : Kambikathakal Read All Parts 257
വിളിച്ചു കൂവി. ഇത് കുട്ടൻപിള്ളയുടെ ചായക്കട.സോറി അങ്ങനെ പറയുന്നത് അയാൾക് കുറച്ചിൽ ആണ്.റെസ്റ്ററെന്റ്.അങ്ങനെ പറയുന്നതാ അയാൾക് ഇഷ്ട്ടം.കടയുടെ മുൻപിൽ ഒരു ബോർഡും ഉണ്ട്.5 സ്റ്റാർ ഹോട്ടൽ ആണെന്ന പുള്ളിടെ വിചാരം. സൗണ്ട് തോമ സിനിമ ഇറങ്ങിയേ പിന്നെ നങ്ങ്ൾ കരക്കാരെല്ലാം കുണ്ടൻ പിള്ളേ ന്നാണ് വിളിക്ക. ആളൊരു പാവമാ.എനിക്കും മാമനും എല്ലാം ഭയങ്കര സഹായമാ. നങ്ങ്ൾ അകത്തു കയറിയതും അകത്തു നിന്ന് ഒരാൾ പുറത്തേക്
ഇറങ്ങി.കാണാൻ സിനിമ നടനെ പോലെ ഉള്ള ഒരാൾ.വെളുത് തുടുത്ത നല്ല കട്ട താടിയും കൈയിലെ സ്വർണ ചെയിനും എല്ലാം കൊണ്ടും ഒരു വല്യ പണക്കാരൻ ആണെന്ന് മനസിലായി. ആരായാലും കണ്ട് നില്കാംനല്ലാതെ വേറെ വഴി ഒന്നും ഇല്ലാലോ.എല്ലാവരെയും പോലെ അയാൾ ആ ബെൻസിൽ കേറിപോണത് ഞാനും നോക്കി നിന്നു. ''ന്റെ മോനെ ന്തൊരു മൊഞ്ജനല്ലേ..'' ''അഹ്ഡാ കണ്ടിട് കൊതിയാവുന്നു.'' ''ഹ്മ്മ് അത് നോക്കി നിന്നിട് കാര്യം ഇല്ല നീ വേഗം വാ.'' ''ഓഹ്‌ ഇവനും ഇവന്റെയൊരു കെമിസ്ട്രി മാഷും നടക്ക്.''''അനുമോനെ ഡാ...'' പെട്ടെന്നു ഞങ്ങടെ മുൻപിൽ ഒരു ബൈക്ക് കൊണ്ടുവന്ന നിർത്തി. അത് ഫൈസൽ ഇക്ക ആയിരുന്നു.ഞങ്ങളുടെ നാട്ടിലെ മൊബൈൽ ഷോപ് നടത്തുന്ന ഫൈസൽ ഇക്ക.ഒരു ഗൾഫ്കാരൻ. ''വാ കേറ്...ഞാൻ കൊണ്ടാക്കി തരാം.'' മുഖത്തൊരു വളിച്ച കോഴി ചിരിയും ഫിറ്റ് ചെയ്ത് അയാൾ എന്നെ വിളിച്ചു. അയാളുടെ ചിരി കണ്ടപോഴേക്കും മനോജിന്റെ മുഖം ഒന്ന് കാണണം.ന്തോ ലോട്ടറി അടിച്ച ഫീൽ ആയിരിക്കും.അവന്റെ 32 പല്ലും കാണിച്ചു കൊണ്ടുള്ള ആ വളിച്ച ചിരി ഒന്ന് കാണണമായിരുന്നു. ''ഇല്ല നങ്ങ്ൾ നടന്ന് പൊക്കോളാം ''

💬 Comments

View all comments