0%

Chapter Title : ഹൃദയനുരാഗം [D_Cruz]

Author : Kambikathakal Read All Parts 257
അതോടെ ഉദിച്ച നിന്ന മനോജിന്റെയും ഫൈസലിന്റെയും മുഖത്തെ ട്യൂബിലൈറ് ഒറ്റപ്പൊട്ടൽ അയാൾ ഒരുപാട് നിർബന്ധിച്ചു.പക്ഷെ ഞാൻ സമ്മതിച്ചില്ല.ഞാൻ മനോജിന്റെ കയ്യും പിടിച്ച ആഞ്ഞ് നടന്നു. ''നീ എന്ത് പണിയ അനു കാണിച്ചേ..അയാളുടെ കൂടെ കയറിയാൽ ന്താ...അത്രയും ദൂരം നടക്കാതെ കഴിഞ്ഞല്ലോ '' ''ഇപ്പോ നടക്കുന്നത് കൊണ്ട് നിനക്കു ന്തേലും ബുദ്ധിമുട്ട് ണ്ടോ '' ''അതില്ല.ന്നാലും അയാളെ കാണുമ്പോൾ നിനക്കു ന്താ ഇത്രയും ദേശ്യം.'' ''പിന്നെ എനിക്കൊന്നും വയ്യ അയാളുടെ പിന്നിൽ മുട്ടിയുരുമ്മി അയാളെ സുഖിപ്പിച്ചു പോവാൻ.'' ''ഓ ഇനി ഇരുന്ന് പോയാൽ തന്നെ എന്താടാ അയാളുടെ കുപ്പായതിന്ന് വരുന്ന അത്തറിന്റെ മണം.ഓഹ്‌ സ്വർഗം കാണും '' ''ഹ്മ്മ് സ്വർഗം കാണാൻ നീ അയാളുടെ കൂടെ പോയിട്ടുണ്ടെന്ന് എനിക്ക് അറിയാം'' '' എടാ അത്... പിന്നെ....'' ''മ്മ് നടക്ക് നീ.ആ കാലമാടൻ ഇപ്പോ ക്ലാസ്സിൽ കേറീട്ടുണ്ടാകും '' നങ്ങ്ൾ അങ്ങനെ സ്കൂളിൽ എത്തി. കരുതിയ പോലെ തന്നെ അയാൾ ഞങ്ങളുടെ കണക്ക് മാഷ് ക്ലാസ്സിൽ കേറി ഇരുപ്പുണ്ടാർന്നു.
മാങ്ങ -'' ഓഹ്‌ ഇയാളെന്താടാ ഇതിനകത് പെറ്റ് കിടക്കാണോ ''ഞാൻ -'' മിണ്ടാതെ വാടാ '' ''സർ....'' ''ഓ വന്നോ തമ്പ്രാക്കന്മാർ.ഇനിയും കണ്ടില്ലെങ്കിൽ താലപ്പൊലി ആയി അങ്ങോട് വരാൻ നിൽകർന്നു '' സർ ഞങ്ങളെ നോക്കി പറഞ്ഞു . മാങ്ങ -''ഇയാൾക്കെന്താടാ പ്രാന്ത് ആയോ.നമ്മളെ കണ്ടിട് മനസിലായില്ലേ ആവോ .'' ഞാൻ -''മിണ്ടാതെ നിൽക്കട'' ''ക്ലാസ്സിൽ അത്യാവശ്യം പഠിക്കും എന്നുള്ളത്‌ കൊണ്ട് സമയത് ക്ലാസ്സിൽ കേറണ്ട എന്നാരേലും പറഞ്ഞിട്ടുണ്ടോ.'' ''ഇല്ല സർ '' ''കേറി ഇരിക് '' അയാൾ ഒരു

💬 Comments

View all comments