Chapter Title : ഹൃദയതാളങ്ങൾ [ഋഷി]
അസംബ്ലി കഴിഞ്ഞിരുന്നു. അവന്റെ കയ്യും പിടിച്ച് ക്ലാസ്സിൽ കൊണ്ടുവിട്ടു.
മിസ്റ്റർ രാമചന്ദ്രൻ! മെല്ലെ വലിയാൻ നോക്കിയ അവനെ പ്രൈമറിയിലെ ഹെഡ്മിസ്റ്റ്രസ് അന്നക്കുട്ടി പിടികൂടി. ഈ കോൺവെന്റിൽ പ്രൈമറിയിൽ മാത്രമേ ആമ്പിള്ളാരൊള്ളൂ. ബാക്കി പന്ത്രണ്ടു വരെ പെമ്പിള്ളേരാണ്. അഞ്ചു തൊട്ട് അച്ചന്മാർ നടത്തുന്ന സ്കൂൾ തൊട്ടപ്പൊറത്തൊണ്ട്.
യെസ് മാം.. അന്നയുടെ മുഖം തെളിഞ്ഞു. ഭാഗ്യം, അങ്ങേരടെ ഭാര്യ ആ സുന്ദരിക്കോതയെ കാണാനില്ല. ചെറുപ്പക്കാരൻ ഡാഡി.
മനു, നല്ല സ്റ്റുഡന്റാണ്. ഇന്നവനെന്താ അസംബ്ലി അറ്റൻഡ് ചെയ്യാത്തത്? അന്ന ഒന്നാക്രമിച്ചു.
സോറി മാം. അവൻ ചിരിച്ചു. നാല്പത്തിയഞ്ചു തൊടുന്ന അന്നയുടെ ഉള്ളിലെന്തോ വിടർന്നു... കുറ്റം എന്റെയാണ്. ഇന്നു ഞാനവനെ വിട്ടോളാംന്ന് പറഞ്ഞതാണ്, അവന്റെ മമ്മിയോട്. കൊറച്ചൊഫീഷ്യൽ കോളുകൾ വന്നപ്പോൾ വൈകിയതാണ്.
ഉം..പണ്ടാണെങ്കിൽ രണ്ടടി കിട്ടണ്ട കേസാണ്. അന്ന കൊഞ്ചി.
മാം. വേണമെങ്കിൽ എന്നെയൊന്ന് രഹസ്യമായി തല്ലിക്കോളൂ... രാമു ശബ്ദംതാഴ്ത്തി.
ഓ! യൂ നോട്ടി മാൻ! അവരങ്ങിളകിപ്പോയി. രാമുവിന്റെ തോളിൽ, കയ്യിലിരുന്ന സ്കെയിൽ കൊണ്ടൊരടിയും കൊടുത്തിട്ട് തടിച്ച ചന്തികൾ ചലിപ്പിച്ചവർ നടന്നകന്നു.
രാമു കാറിന്റെ വാതിലു തുറന്നപ്പോൾ...ഹലോ യങ്ങ് മാൻ! അവന്റെയുള്ളിൽ ആ വിളി കുളിരുകോരിയിട്ടു...
ചാരു! അവൻ തിരിഞ്ഞു. ഒരോട്ടോയിൽ നിന്നുമിറങ്ങുന്ന ചെമ്മണ്ണിന്റെ നിറമുള്ള സാരിയും കടുത്ത ബ്രൗൺ നിറമുള്ള ബ്ലൗസും ധരിച്ച സുന്ദരിയായ ചാരു!
വർഷയുടെ ടീച്ചറിനെ കാണണം. സമയമുണ്ട്. എന്താണിവിടെ? എന്തായിരുന്നു ആ അന്നട്ടീച്ചറോടൊരു സ്വകാര്യം? ഓഫീസിലേക്കാണോ? ഒറ്റശ്വാസത്തിൽ മൂന്നു ചോദ്യങ്ങൾ!
രാമു ചിരിച്ചു. റിവേഴ്സ് ഓർഡറിൽ പറയാം. ഓഫീസിലേക്കാണ് പക്ഷേ വയറു കത്തുന്നു.... എന്തെങ്കിലും കഴിക്കണം. മനുവിന്റെ ഹെഡ്മിസ്റ്റ്രസ് അല്ലേ ആ ടീച്ചർ! അവനിന്നു വൈകി. ഞാൻ
💬 Comments
View all comments