0%

Chapter Title : ഹൃദയതാളങ്ങൾ [ഋഷി]

Author : ഋഷി Read All Parts 2.6K

ഡയറ്റിങ്ങ്, അത്യാവശ്യം വ്യായാമം, ചിലപ്പോൾ യോഗ എന്നു വേണ്ട ഒന്നര വയസ്സു തികയുന്നതിന് മുന്നേ, മുലയിടിയും എന്നു പേടിച്ച് പാവം മനുവിനെ ഒഴിവാക്കിയ അമ്മയുമാണവൾ. കിടപ്പറയിലും ഇപ്പോൾ റേഷനാണ്. ബ്യൂട്ടി സ്ലീപ്പ് വേണമത്രേ. അറിയാതെ അമർഷം കൊണ്ടവൻ റിമോട്ട് ഞെരിച്ചു.

അപ്പോഴാണ് ആനകൾ വരുന്നത്. പിടിയാനയുടെ നടത്തം കണ്ടപ്പോൾ ചാരു അവന്റെ മനസ്സിലേക്ക് വന്നു. പഠിക്കുന്ന കാലത്തെ സ്വകാര്യമായ അഭിനിവേശമായിരുന്നു തടിച്ച ചന്തികളുള്ള സ്ത്രീകൾ. അതു പിന്നെ മനസ്സിന്റെ ഒരു കോണിൽ കുഴിച്ചുമൂടിയതായിരുന്നു... വീട്ടുകാരുറപ്പിച്ച വിവാഹം കഴിഞ്ഞപ്പോൾ.

എന്നാൽ ചാരു.... ആദ്യമായി അവളെക്കണ്ട നിമിഷം!

നഗരത്തിൽ വന്നിട്ട് ഒരു മാസം തികച്ചായിരുന്നില്ല. രാമുവിന്റെ കമ്പനി ഒരു പ്രോഡക്റ്റ് ലൈനിന്റെ സെയിൽസ് ഇൻ ചാർജായി പ്രൊമോഷനും കൊടുത്ത് അവനെയങ്ങോട്ടു വിട്ടതായിരുന്നു. ഒരു കസ്റ്റമറിന്റെ ക്രെഡിറ്റ് ലൈൻ കൂട്ടണമെങ്കിൽ ഫിനാൻസ് മാനേജർ അനുവദിക്കണം എന്ന് അക്കൗണ്ടന്റ് പട്ടർ ഒരേ കടുംപിടിത്തം. മാനേജർ സുഖമില്ലാതെ വീട്ടിൽ. സിസ്റ്റത്തിൽ റിലീസ് ചെയ്താലേ സാധനം വിൽക്കാൻ കഴിയൂ. ഫിനാൻസ് മാനേജരെ ഫോൺചെയ്ത് ശല്ല്യപ്പെടുത്താൻ വയ്യെന്ന് പട്ടർ. ഏതായാലും വന്നിട്ടധികം നാളായിട്ടില്ല, അതുകൊണ്ട് സ്വന്തം ബോസ്, സെയിൽസിന്റെ ജിഎമ്മിനെ ഈയൊരു കാര്യത്തിന് സമീപിക്കണ്ട എന്നവൻ തീരുമാനിച്ചു. എന്നാൽ വലിയൊരോർഡറാണ് നഷ്ട്ടപ്പെടാൻ പോണത്. സ്വന്തം ജീവിതത്തിൽ ഇത്തിരി അലസനും ഇത്തിരി സുഖിയനുമായിരുന്നെങ്കിലും പണിയിൽ രാമുവൊരു ശിങ്കമായിരുന്നു. അവൻെറ കീഴിലുള്ള സെയിൽസ്മെൻ അവനെ നോക്കി. രാമുവൊന്നു ചിരിച്ചു. പാർക്കലാം കുഴന്തൈഹളേ! അവൻ അവരെ വിട്ട് ഫിനാൻസ് മാനേജരുടെ ഓഫീസിലേക്ക് വിട്ടു.

നടന്നടുക്കുന്ന ചുള്ളൻ ചെറുക്കനെക്കണ്ടപ്പോൾ പ്രിയയുടെ കണ്ണുകൾ വിടർന്നു. എന്തു സ്മാർട്ടാണ്. ഇരുപത് വർഷങ്ങളായി ഈ കമ്പനിയിൽ. സെമിത്തേരിയിലേക്ക്

💬 Comments

View all comments