0%

Chapter Title : ഹൃദയതാളങ്ങൾ [ഋഷി]

Author : ഋഷി Read All Parts 2.7K

മേശമേൽ ചാരി, മുന്നിൽ നിന്ന പൗരുഷം തുളുമ്പുന്ന മുഖം നോക്കി. ഇതുവരെ കണ്ടിട്ടില്ല. ഘനമുള്ള, എന്നാൽ സൗമ്യമായ ശബ്ദം. അവളറിയാതെ മന്ദസിച്ചു.

സാരമില്ല മിസ്റ്റർ രാമചന്ദ്രൻ. നിങ്ങളിരിക്കൂ. ശങ്കർ മയക്കത്തിലായിരുന്നു. ഞാനൊന്നു നോക്കീട്ടു വരാം.

ചാരു കർട്ടന്റെ പിന്നിൽ മറഞ്ഞപ്പോൾ രാമുവിന്റെ മനസ്സാകെ ഒരു ചുഴലിക്കാറ്റിലുലഞ്ഞു... ആരാണീ അപ്സരസ്സ്? മുഴുത്ത അവയവങ്ങളുള്ള മനം കവരുന്ന പുഞ്ചിരിയുള്ളവൾ?

ആ സ്വപ്നം മറഞ്ഞപ്പോൾ അവനൊന്നു സ്വയം നോർമ്മലാവാൻ ശ്രമിച്ചു. താനൊരു ഭർത്താവും അച്ഛനുമാണ്. കണ്ടുമുട്ടുന്ന ഏതെങ്കിലുമൊരു പെണ്ണിന്റെ പിന്നാലെ പോവാനുള്ളതല്ല, ജീവിതം. നിനക്കെന്തു പറ്റി? അവൻ മനസ്സിനെ ശാസിച്ചു.

രാമചന്ദ്രൻ... ഞാൻ രാമൂന്നു വിളിച്ചോട്ടെ? ആ മയക്കുന്ന സ്വരം വീണ്ടും. അവന്റെ ഹൃദയമലിഞ്ഞു... തീർച്ചയായും... ഒരു സംശയവുമില്ലായിരുന്നു.

ശരി. അകത്തേക്ക് വരൂ.. അവനേതോ ആകർഷണമുള്ള, നനുത്ത ഗന്ധം ആ വാതിൽക്കലൂടെ കടന്നുപോയി എന്നു തോന്നി. എണീറ്റ് മുന്നിലൂടെ ഒഴുകുന്ന ആനനടയൊത്ത ചന്തിയും ചേലും കണ്ടവൻ വശത്തെ വിശാലമായ ബെഡ്റൂമിലെത്തി.

ഒരു ബനിയനും, മുണ്ടും ധരിച്ച ശങ്കർ നീണ്ടു നിവർന്നു കിടന്നിരുന്നു. കാലിലൊരു കമ്പിളിയും, തലയിൽ മങ്കിക്യാപ്പും.

ഇരിക്കൂ രാമചന്ദ്രൻ. ശങ്കർ കസേര ചൂണ്ടിക്കാട്ടി. രാമു കാര്യങ്ങൾ ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു.

വെങ്കിട്ടരാമൻ നല്ല അക്കൗണ്ടൻ്റാണ്. പക്ഷേ മോശം ബിസിനസ് മാനും. കമ്പനിയിൽ പണം വരുന്നത് കസ്റ്റമറിന്റെ കയ്യിൽ നിന്നാണെന്ന കാര്യം പല അക്കൗണ്ടന്റുകളും മറക്കുന്നു. ഐ നോ ദിസ് കസ്റ്റമർ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒന്നോ രണ്ടോ വട്ടം മാത്രമേ പേമെന്റ് ഡിലേ ചെയ്തിട്ടുള്ളൂ... രാമുവിന്റെ പേപ്പറിൽ ഒപ്പിട്ടുകൊണ്ട് ശങ്കർ പറഞ്ഞു.

താങ്ക്സ് സർ. പിന്നെ ബുദ്ധിമുട്ടിച്ചതിൽ സോറി. രാമുവെണീറ്റു.

💬 Comments

View all comments