0%

Chapter Title : ഹൃദ്യം 1 [മണവാളൻ]

Author : Kambikathakal Read All Parts 125

"അപ്പൂട്ട.. അപ്പുട്ടാ എഴുന്നേക്ക് 8 മണി ആയി കോളജിൽ പോകണ്ടേ" രാവിലെ മാതാ ശ്രീയുടെ വിളി കേട്ടാണ് ഉണരുന്നത്

"ആഹ അമ്മേ വരുവാ..." എന്ന് പറഞ്ഞു ഞാൻ വെറുതെ ക്ലോക്കിൽ നോക്കി .

"അടിപൊളി 7 മണി ആയത്തെ ഒള്ളു , അതിനാണ് ഈ തള്ള ...."

പിന്നെ കിടന്നിട്ട് എന്തോ ഒരു ബുദ്ധിമുട്ട് പോലെ , ഞാൻ എഴുന്നേറ്റ് പ്രഭാത പരുപാടി എല്ലാം കഴിഞ്ഞ് റെഡി ആയി വിനുനെ വിളിച്ച് എൻ്റെ വീട് പറഞ്ഞുകൊടുത്ത് , അവൻമാരും കൂടി വന്നിട്ട് ഒരുമിച്ച് പോകാല്ലോ.

ഞാൻ നേരെ താഴെ വന്നു ഫുഡും കഴിച്ചു നേരെ സിറ്റൗട്ടിൽ വന്ന് ഇരുന്ന് , അപ്പോൾ ആണ് അനു ചേച്ചിടെ കാര്യം ഓർത്തത് .

ഞാൻ നേരെ അവരുടെ വീട്ടിലോട്ടു ചെന്ന് . ചന്ദ്രമ്മ അതായത് ചേച്ചിടെ അമ്മ മുറ്റത്ത് നിപ്പുണ്ട്.

" ചന്ദ്രമ്മേ,  നിങ്ങടെ സന്താനം എന്തേ"

"അവള് റെഡി ആകുന്നു മോനെ , നിങൾ ഇപ്പൊ ഒരേ കോളജിൽ ആണല്ലേ , അവള് പറഞ്ഞു"

"ഒന്നും പറയണ്ട അമ്മേ ഇതിൻ്റഡുത് ചെന്ന് പെട്ട് പോയി"

ഇത് കേട്ട് അവരും ചിരിച്ചു

ഇതും കേട്ടാണ് ചേച്ചി അങ്ങോട്ട് വരുന്നത്

"എന്താടാ രാവിലെ തന്നെ"

"ഗുഡ് മോണിംഗ് മിസ്സ്" ഞാൻ ഒരു ആകിയ ടോണിൽ പറഞ്ഞു

"നീ എന്നെ കളിയാക്കാൻ ആണോ രാവിലെ ഇങ്ങോട്ട് എഴുന്നളളിയത് "

ഞാൻ ഒരു ഒഞ്ഞ ചിരി പാസ്സ് ആക്കി പറഞ്ഞു "ഞാൻ ബൈക്കിൽ ആണ് പോകുന്നത് , വരുന്നെങ്കിൽ വാ"

"ഇല്ലടാ വിട്ടോ വൈകിട്ട് ചെലപ്പോ മീറ്റിംഗ് കാണും ഞാൻ എൻ്റെ വണ്ടീൽ വന്നൊളാം"

"എന്ന ശെരി ഞാൻ പോവ , അമ്മേ ഞാൻ പോവ"

ഞാൻ നേരെ വീട്ടിൽ ചെന്നപ്പോൾ ഗേറ്റ് ൻ്റെ വെളിയിൽ രണ്ടവന്മാർ നിന്ന് പരുങ്ങുന്ന് , വിനുവും അഭിയും ആണ് , എന്നെ കണ്ടതും അവന്മാർ അഗത്തേക്ക് വന്നു.

" ഇറങ്ങി വാട ചയ കുടിക്കാം"

"വേണ്ടളിയാ , ഞങൾ കുടിച്ച്" വിനു പറഞ്ഞു

പിന്നെ അമ്മയെയും അച്ചുനെയും പരിചയ

💬 Comments

View all comments