Chapter Title : ഹൃദ്യം 1 [മണവാളൻ]
എന്നെ കണ്ടതും അവന്മാർ അഗത്തേക്ക് വന്നു.
" ഇറങ്ങി വാട ചയ കുടിക്കാം"
"വേണ്ടളിയാ , ഞങൾ കുടിച്ച്" വിനു പറഞ്ഞു
പിന്നെ അമ്മയെയും അച്ചുനെയും പരിചയ പെടുത്തി ഞങൾ നേരെ കോളേജിലേക്ക് വെച്ച് പിടിച്ചു.
വണ്ടി നേരെ ചെല്ലപ്പൻ ചേട്ടൻ്റെ കടയുടെ പുറകിൽ കൊണ്ട് വെച്ചു , അവൻമാര് 1ന് പോയി, അന്നേരം പോക്കറ്റിൽ കിടന്ന് ഫോൺ vibrate ചെയ്യുന്നത് ശ്രദ്ധിച്ചത് വണ്ടിയിൽ ആയത് കാരണം അറിഞ്ഞില്ല.
ഞാൻ ഫോൺ എടുത്ത് നോക്കി "അടിപൊളി 11 മിസ്ഡ് കോൾ , ചിന്നു" പടച്ചോനേ കാത്തോളീൻ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ അവളെ തിരിച്ച് വിളിച്ചു
" ഇവിടെ പോയി കെടക്കുവാട മരപ്പട്ടി" ഫോണിൽ കൂടി എൻ്റെ നേരെ ഒന്ന് ചീറി
"ചിന്നൂട്ടി ... വണ്ടിയിൽ ആയിരുന്നടി..." മാക്സിമം പതപ്പിച്ച് ഞാൻ പറഞ്ഞു , അതിൽ അവള് വീഴും എന്ന് ഉറപ്പാ.
"ഡാ ഞാൻ പോകാൻ ഇറങ്ങി അത് പറയാനാ വിളിച്ചത്" അവള് ഒന്ന് അയഞ്ഞു പതിയെ പറഞ്ഞു
" പോയിട്ട് വാടി , ചെന്നിട്ട് വിളിക്കണം" അവള് അത് പറഞ്ഞപ്പോൾ സങ്കടം വന്നെങ്കിലും ഞാൻ അത് ഉള്ളിൽ ഒത്തുക്കി പറഞ്ഞു.
"ശെരി എന്ന ബൈ , ഉമ്മ"
"ഉമ്മ"
അന്നേരം അവന്മാരും വന്നു , ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് വിട്ടു.
ക്ലാസ്സിൽ കേറി അഭി അവൻ്റെ കോഴിത്തരം തുടങ്ങി , അവൻ്റെ കോപ്രായം കണ്ട് ഞാനും വിനുവും ഒരു മൂലക് ഇരുന്ന് . കുറച് കഴിഞ്ഞു അനു മിസ്സ് വന്നു അറ്റെണ്ടെൻസ് എടുത്തു.
"ഇന്ന് പുതിയ
💬 Comments
View all comments