0%

Chapter Title : ഹൃദ്യം 1 [മണവാളൻ]

Author : Kambikathakal Read All Parts 328

ഒരു കുട്ടി കൂടി വരുന്നുണ്ട്" അറ്റെണ്ടൻസ് എടുത്ത് കഴിഞ്ഞു അനു ചേച്ചി പറഞ്ഞു

പറഞ്ഞു തീർന്നില്ല "may I" എന്നൊരു ശബ്ദം , നല്ല പരിചയം ഉള്ള ശബ്ദം എന്ന് മനസ്സിൽ കരുതി ഞാൻ വത്തിലിലോട്ട് നോക്കി ക്ലാസ്സിലെ സകല എണ്ണത്തിൻ്റെ നോട്ടവും അങ്ങോട്ട് ആണ് എങ്കിലും ശെരിക്കും ഞെട്ടിയത് ഞാൻ ആയിരുന്നൂ........... . . . . . തുടരണോ........?

ആദ്യമായി നടത്തിയ ഒരു പരീക്ഷണം ആണ് . എത്രത്തോളം effective ആക്കും എന്ന് അറിയില്ല . ഇത് ഇനി തുടരണോ വേണ്ടയോ എന്ന് അഭിപ്രായം നിങൾ പറയണം . പിന്നെ എന്തെങ്കിലും നിർദേശം ഉണ്ടെങ്കിലും പറയാൻ മറക്കരുത്.... ഇഷ്ടമായാൽ ❤️തരാനും മറക്കരുതേ ...........

സ്നേഹത്തോടെ
മണവാളൻ ❤️

💬 Comments

View all comments