Chapter Title : ഹൃദ്യം 1 [മണവാളൻ]
. അദ്ദേഹത്തിൻ്റെ ശബ്ദവും ഇടരുന്നുണ്ടായിരുന്ന്.
"നിങൾ ഉടനെ നാട്ടിലേക്ക് വരണം. ഞാൻ അതിനാണ് നിങ്ങളെ വിളിച്ചത്, നിങൾ വരാതിരിക്കരുത്" . എന്ന് പറഞ്ഞ്, അധികം സംസാരിക്കാതെ ആയാൾ ഫോൺ കട്ട് ചെയ്തു. . ഇപ്പോഴും അച്ഛൻ വിളിച്ച ആ ഷോക്കിൽ നിക്കാണ് ചിന്നു.
" ചിന്നൂസേ..." അവൾ ഒന്ന് ഞെട്ടി തിരിഞ്ഞു എന്നെ നോക്കി
"എന്താ എന്താ പുതിയ പ്രശ്നം" . "പ്രശ്നം ഒന്നും അല്ല . നമ്മൾ ഉടനെ നാട്ടിലേക്ക് ചെല്ലാൻ. അത് പറയാൻ ആണ് അച്ഛൻ വിളിച്ചത്. കാരണം ഒന്നും പറഞ്ഞില്ല" . "അയ്യോ... ഇനി അവിടിട്ട് എന്നെ തട്ടാൻ ഉള്ള പരുപാടി വെല്ലോം ആണോടി?" ഒരു ചെറു പുഞ്ചിരി യോടെ ഞാൻ ചോദിച്ചു. . " ഏയ് അങ്ങനെ ഒന്നും ചെയ്യില്ല " . "എന്നാലും..... പോണോ.....?" ചെറിയ ഒരു ആശങ്കയോടെ ഞാൻ ചോദിച്ചു
"പോയി നോക്കാം , Atleast അമ്മേനെ ഒന്ന് കാണുക എങ്കിലും ചെയ്യാലോ , തന്നെയും അല്ല നമ്മുടെ കുഞ്ഞിനെ ഒന്നും അവരു കണ്ടിട്ടും ഇല്ലെല്ലോ " . . അങ്ങനെ ഏറെ നേരത്തെ അലോചനക്കും ചർച്ചയ്ക്കും ഒടുവിൽ ഞങൾ പോകാൻ തീരുമാനിച്ചു. ഓഫീസിൽ വിളിച്ച് എനിക്ക് 1 ആഴ്ച ലീവ് സീറ്റ് ചെയ്തു , ചിന്നു already ലീവിൽ ആണ് .അടുത്ത ദിവസത്തേക്ക് തന്നെ BLR - COK ടിക്കറ്റും ബുക്ക് ചെയ്തു നീണ്ട 3 വർഷങ്ങൾക്ക് ശേഷം....
.......................................................................................
ഞാൻ എന്നെ പരിച്ചയപെടുതി ഇല്ലല്ലോ
ഞാൻ അപ്പു എന്ന അഖിൽ കൂടെ എൻ്റെ പ്രിയ പത്നി
💬 Comments
View all comments