Chapter Title : ഹൃദ്യം 1 [മണവാളൻ]
മറ്റു ദുശ്ശീലങ്ങൾ ഒന്നും പെടാതെ ആണ് വളർത്തിയത്. . പിന്നെ എൻ്റെ ചിന്നു.. അവൾ എൻ്റെ കളിക്കൂട്ടുകാരി ആണ് പിന്നെ നല്ല സുഹൃത്ത് ആയി പിന്നെ എൻ്റെ ഭാര്യ ആയി ഇപ്പൊ എൻ്റെ കുഞ്ഞിൻ്റെ അമ്മയും ആയി ? അതിലുപരി എൻ്റെ വീടിൻ്റെ അടുത്ത് തന്നെയുള്ള ദുബായ് വ്യേവസായി ചന്ദ്രശേഖരൻ - ഇന്ദുലേഖ ദമ്പതികളുടെ മൂത്ത സന്താനം . അവൾക് ഒരു അനിയൻ ഉണ്ട് ജിതിൻ. . അങ്ങ് ആലപ്പുഴ മുതൽ ഇപ്പൊൾ ഇങ്ങ് ബാംഗ്ലൂർ വരെ എത്തി നിക്കണ ഞങ്ങൾടെ കഥ അറിയണമെങ്കിൽ +2 കാലഘട്ടം മുതൽ തുടങ്ങണം. . ..............................................................................
ഞങ്ങളുടെ ജീവിതത്തിലെ ഒരു അടിപൊളി കാലഘട്ടം അങ്ങനെ അവസാനിച്ച് കൊണ്ടിരിക്കുന്ന സമയം . രണ്ടു കൊല്ലം അവിടെ പടിച്ചിട്ടും ഞങ്ങള്ക്ക് കട്ട ചങ്ക് എന്ന് പറയത്തക്ക രീതിയില് ഒന്നും ഫ്രെൻഡ്സ് ഇല്ലായിരുന്നു . കട്ടക്ക് ഞാനും ചിന്നു മാത്രം .
അങ്ങനെ +2 ഫെയർ വെല് ദിവസം എത്തി , എന്നോ മനസ്സില് മോട്ടിട്ട പ്രണയം എങ്ങനെ അവളോട് തുറന്ന് പറയും എന്ന ടെൻഷനിൽ ഞാൻ ഇരിക്കുവാണ് .
വേറെ ആരും അല്ല ചിന്നു തന്നെ . കുഞ്ഞ് നാൾ മുതല് കൂടെ കളിച്ച് പഠിച്ച് വളർണാതാണ് എന്റെ ഇഷ്ടം അവൾ അംഗീകരിക്കുമോ എന്ന് പോലും അറിയില്ല . ഈ ഒരു നല്ല ഫ്രെണ്ട്ഷിപ് നഷ്ടം ആകുമോ എന്ന പേടി വേറയും .
എപ്പോഴാണെന്ന് അറിയില്ല പക്ഷെ ഈ സൗഹൃദം ഒരു പ്രണയത്തിലേക്ക് വഴിമാരുക ആയിരുന്നു.
ഞാൻ ഇപ്പോഴും ഇനി എന്ത് ..എങ്ങനെ .. എന്ന ചിന്തയിൽ സ്കൂളിലെ ഒഴിഞ്ഞ കോണിലെ സ്റ്റെപിൽ ഇരിക്കുവാണ്.
" ഡാ അപ്പു നീയെന്താ ഇവിടെ വന്ന് ഇരിക്കുന്നത് , വാ "
"ഡീ ..."
"എന്താടാ , എന്താ നിൻ്റെ മുഖം വല്ലാതെ ഇരിക്കുന്നത് എന്തേലും പ്രശ്നം ഉണ്ടോ"
"ഡീ , അത്... ചിന്നു ഞാൻ ഒരു കാര്യം പറയാം , ഞാൻ നിന്നോട് പറയണോ എന്ന കൊറേ ആലോജിച്ചതാ ... പക്ഷേ പറഞ്ഞില്ലെങ്കിൽ... "
അവളുടെ
💬 Comments
View all comments