0%

Chapter Title : Hunt The beginning [ Miller ]

Author : Kambikathakal Read All Parts 690

വന്നു..അവൻ അവന്റെ ബാഗും എടുത്തു നടന്നു എങ്ങോട്ടെന്നില്ലാതെ...അവൻ നടന്നുപോകുമ്പോൾ ആണ് പെട്ടെന്ന് ഒരാളെ അവൻ കണ്ടത്..

അവൻ മാറി നടക്കാൻ നോക്കിയെങ്കിലും അയാൾ അവനെ കണ്ടിരുന്നു..ഒരു നരച്ച മുടിയും താടിയും ഉള്ള ബോഡി ഒക്കെ സെറ്റ് ആക്കിയ ഒരാൾ..

അവൻ അയാൾ കാണാതെ ഇരിക്കാൻ ഒരു കൂള്ബാറിൽ കയറി നോക്കാതെ ഒരു സീറ്റിൽ കയറി ഇരുന്നു..അവന്റെ ശ്രദ്ധ മുഴുവൻ പുറത്തേക്ക് ആയിരുന്നു..

പെട്ടെന്നാണ് അവൻ മുന്നിൽ ഇരിക്കുന്ന ആളെ കണ്ടത്..ആളെ കണ്ടതും അവൻ ഞെട്ടി ഇരുന്നു പോയി..ആൻ… ആൻ ഫിലിപ്..അവന്റെ എക്‌സ് ലവർ…

അവളും ആകെ ഞെട്ടിയിരുന്നു…

"പീറ്റർ..അവൾ അവനെ വിളിച്ചെങ്കിലും അവൻ മറ്റൊരു ലോകത് ആയിരുന്നു.."

"പീറ്റർ.. "അവൾ അവനെ തട്ടി വിളിച്ചപ്പോൾ ആണ് അവനു ബോധം വന്നത്…"

"പീറ്റർ...ഐ ആം സോറി.."

"ആൻ അത് കഴിഞ്ഞതാണ് എനിക്ക് ഇനി അത് ഓർക്കാൻ ആഗ്രഹം ഇല്ല…..ഫക്ക് ഓഫ് "

അതും പറഞ്ഞു അവൻ ഇറങ്ങി പോയി…

അവൻ ആകെ ഡൗണ് ആയിരുന്നു..അവൻ താമസിക്കുന്ന  വീട്ടിൽ എത്തിയപ്പോൾ അവിടെ അവന്റെ കൂട്ടുകാർ ഉണ്ടായിരുന്നു..

അവൻ അവിടെ ഇരുന്നു കുറച്ചു നേരം ഒന്നും ചെയ്യാതെ ഇരുന്നു..ശേഷം ബാഗും എടുത്തു പുറത്തേക്ക് പോകാൻ തുടങ്ങി…

"ഡാ നീ എവിടെ പോകുവാ.."

"ചേച്ചിയോട് സോറി പറയണം…"

"നീ ഇവിടെ ഇരുനെ..ഇത് രണ്ടെണ്ണം അടിച്ചു ഉഷാർ ആയിട്ട് പോയൽ മതി..നിന്റെ മൂഡ് ശരിയല്ല.."

അവനെ അവന്റെ കൂട്ടുകാർ നിർബന്ധിച്ചു കുടിപ്പിച്ചു.. കുടിച്ചു കഴിഞ്ഞതും അവൻ ഉറങ്ങിപ്പോയി..അത് കണ്ട അവന്റെ കൂട്ടുകാരുടെ മുഖത്തു ചിരി വന്നു…

ആ ദിവസം അങ്ങനെ കടന്നുപോയി...രാത്രി ആയിരുന്നു…

പ്രിയ

💬 Comments

View all comments