Chapter Title : Hunt The beginning [ Miller ]
ഡോക്ടറുടെ കൂടെ അകത്തേക്ക് കയറിപ്പോയി...പീറ്റർ കയറാൻ നോക്കിയെങ്കിലും അവനെ നഴ്സുമാർ പിടിച്ചു വച്ചു…
അവൻ കുറെ നേരം അവിടെവച്ച് ബഹളം ഉണ്ടാകിയെങ്കിലും അവൻ പതിയെ ബോധം കെട്ടു താഴെ വീണു..
ഇതേ സമയം ഐ സി യു വിന്റെ അടുത്തുള്ള ഒരു ഡോക്ടർ മുറിയിലേക്കാണ് ശര്മിളയെ കൊണ്ടുവന്നത്..
അവളെ അവിടെ ഇരുത്തി..
"ഡോക്ടർ..പ്രിയ.."
"അതു പറയാൻ ആണ് ഞാൻ വിളിച്ചത്.."
അത് കേട്ട ശര്മിളക്ക് പേടി ആകാൻ തുടങ്ങി..
"പ്രിയ ക്രൂരമായി പീഡിപിക്കപ്പെട്ടിട്ടുണ്ട്….ഒന്നിൽ അധികം ആൾക്കാർ ആണ് ചെയ്തത്.. വജെയ്നൽ വാൾ ഒന്നിൽ അധികം തവണ കീറിയിട്ടുണ്ട്…
പിന്നെ ഇരുമ്പു കമ്പികൊണ്ടു അവളുടെ വജയ്നായിൽ കുത്തി ഇറക്കിയിട്ടുണ്ട്...അകത്തുള്ള അവയവങ്ങൾക്ക് സാരമായ പരിക്ക് ഉണ്ട്…
പിന്നെ വലിയ പ്രശ്നം തലയ്ക്ക് ഏറ്റ അടി ആണ്..അത് വളരെ അധികം ഗുരുതരം ആണ്...ഇപ്പോൾ ജീവൻ രക്ഷിക്കാൻ ഉള്ള ഒരു അടിയന്തര സർജറി കഴിഞ്ഞു…
പക്ഷെ നമുക്കു അവളുടെ ജീവൻ രക്ഷിക്കാൻ പറ്റുമോ എന്ന് ഇപ്പോഴും ഉറപ്പില്ല..അത്രയും ക്രിട്ടിക്കൽ ആണ്...പിന്നെ തലയ്ക്ക് ഒരു സര്ജറി കൂടി വേണ്ടി വരും..പക്ഷെ അത് ചെറിയ റിസ്ക് ഉണ്ട്..
ജീവൻ രക്ഷിക്കാൻ സഹായിക്കുമെങ്കിലും അത് ചിലപ്പോ അവളെ മറ്റു തരത്തിൽ ബാധികം...അവൾ ചിലപ്പോ പാരലൈസേഡ് ആകാൻ സാധ്യത ഉണ്ട്…
പക്ഷെ ചിലപ്പോൾ അവളുടെ ജീവൻ നമുക്കു രക്ഷിക്കാം..ബട് സർജറി ആവശ്യം ആണ്..
ഇതൊക്കെ കേട്ട ശര്മിളയ്‌ക്ക് അവളുടെ സങ്കടം സഹിക്കാൻ കഴിയാതെ പൊട്ടി കരയാൻ തുടങ്ങി…
"ശർമിള.. ബി ബ്രേവ്..നമ്മൾ പരമാവധി അവളെ രക്ഷിക്കാൻ ശ്രമിക്കും.."
ഡോക്ടർ അവളെ സമാധാനിപ്പിക്കാൻ നോക്കി..അപ്പോഴാണ് ഒരു പെണ്കുട്ടി അകത്തേക്ക് കയറി വന്നത്..
"ശർമിള ഇത് ഡോക്ടർ ആൻ… ന്യുറോ സർജൻ ആണ്…"
അത് കേട്ടപ്പോൾ ആണ് ശർമിള അവളെ നോക്കിയത്..ആൻ കുറച്ചു ഫയൽസ് അയാൾക്ക് കൈമാറി..
ശേഷം അവൾ പുറത്തേക്ക് ഇറങ്ങി..അവളുടെ കണ്ണിൽ നിന്നും വെളളം വരുന്നുണ്ടായിരുന്നു...അവൾ കഴിഞ്ഞ കുറച്ചു മണിക്കൂറിൽ ഉണ്ടായ കാര്യങ്ങൾ ഓർത്തു..
"ശർമിള..അവളുടെ സർജറി പെട്ടെന്ന് ചെയ്യണം ...ആ ഡോക്യൂമെന്റ്‌സ് അവളുടെ അടുത്ത ബന്ധു ആരെങ്കിലും സൈൻ ചെയ്യണം..ആരെങ്കിലും ഉണ്ടോ അച്ഛൻ 'അമ്മ..ഭർത്താവ്…"
"അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട്..അവർ
💬 Comments
View all comments