0%

Chapter Title : Hunt The beginning [ Miller ]

Author : Kambikathakal Read All Parts 699

നിന്ന അവളുടെ ചേച്ചിയുടെ അപകടത്തിന്റെ വാർത്തകൾ അവൻ കണ്ടു..അവൻ നിശ്ശബ്ദൻ ആയിരുന്നു..

അവൻ ശര്മിളയ്‌ക്ക് ആ ഫോൺ കൈമാറി ടോയ്‌ലറ്റിൽ കയറി...വാഷ് ബേസിനിന്റെ മുന്നിൽ നിന്നു അവൻ ആ കണ്ണാടിയിൽ നോക്കി…

അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ചു കത്തിക്കാൻ നോക്കിയപ്പോൾ ആണ് ചേച്ചിയുടെ മുഖം അവന്റെ മനസ്സിൽ വന്നത്..

അവന്റെ ചേച്ചി എന്നും അവനോട് അടിയാക്കിയിരുന്നത് അവന്റെ അമിതമായ വലിയും കുടിയും ആയിരുന്നു..

അവൻ ആ സിഗരറ്റ് എടുത്തു വലിച്ചെറിഞ്ഞു..ശേഷം അവൻ അലറി വിളിച്ചു..അവന്റെ ദേഷ്യം തീരിന്നതുവരെ അവൻ അലറി ...അവൻ ആ കണ്ണാടി ഇടിച്ചു പൊട്ടിച്ചു…

അവന്റെ കയ്യിൽ നിന്നും ചോര വരാൻ തുടങ്ങി….അവന്റെ ദേഷ്യം കെട്ടടങ്ങി..അവനു സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ആ വേദന...അവൻ അലറി കരഞ്ഞുകൊണ്ട് അവിടെ ഇരുന്നു…

ഇതെല്ലാം പുറത്തിരുന്നു രണ്ടു പേർ കേൾക്കുന്നുണ്ടായിരുന്നു...ശര്മിളയും ആനും…

അവൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആൻ കണ്ടത് അവന്റെ കയ്യിൽ നിന്നും വരുന്ന ചോരയാണ്..

അവനെ അവിടെ ഇരുത്തി അവൾ ആ കൈ മരുന്നു വച്ചു കെട്ടി..അവൻ പൂർണ നിശ്ശബ്ദൻ ആയിരുന്നു..അവൻ ആരുടെയും മുഖത്തേക്ക് നോക്കുന്നില്ലായിരുന്നു..

ആൻ അവന്റെ വലതു കൈയിൽ അവളുടെ കൈകൾ കോർത്തു..അവൻ അപ്പോഴാണ് അവളെ നോക്കിയത്..

അവന്റെ ആ സമയത്തുള്ള അവസ്ഥ അവൾക്ക് സഹിക്കാൻ പറ്റുന്നതിനെക്കാൾ കൂടുതൽ ആയിരുന്നു..അവൻ അവളുടെ തോളിൽ തല ചായ്ച്ചു

അവനു അപ്പോൾ സമാധാനം നൽകാൻ പറ്റുന്ന ഒരാൾ അവൾ മാത്രം ആയിരുന്നു…

അവൻ കുറെ നേരം അവളുടെ തോളിൽ കിടന്നു കരഞ്ഞു...ശേഷം അവൻ എഴുന്നേറ്റു ഐ സി യൂ വിന്റെ മുന്നിൽ പോയി..അവിടെ

💬 Comments

View all comments