0%

Chapter Title : I P L - the UNTOLD story 1 [SHEIKH JAZIM]

Author : Kambikathakal Read All Parts 445

പോളിന്റെ പിന്നാലെ പോയി കാലു പിടിച്ചു നോക്കി, നടന്നില്ല. പോൾ പോയതിനു പിന്നാലെ മല്ലിക അരവിന്ദ് ന്റെ അടുത്ത് വന്നു. മല്ലിക :- അരവിന്ദ് ജി, അയാൾ കുഴപ്പം വല്ലതും ഉണ്ടാക്കോ?! അരവിന്ദ് :- തീർച്ചയായും മല്ലിക, ഞാൻ ഇപ്പോൾ എന്താ ചെയ്യാ, എന്റെ കരിയർ അയാൾ നശിപ്പിക്കും. മല്ലിക :- ഞാൻ പോയി സംസാരിച്ചു നോക്കട്ടെ? അരവിന്ദ് :- അതുകൊണ്ട് ഒന്നും കാര്യം ഇല്ല, അയാൾ ഒരു കർക്കശക്കാരൻ ആണ്. ഒരു കാര്യം ഉറപ്പാ, അയാൾ കാരണം എന്റെ ജോലി പോവുകയോ കരിയറിന് എന്തെങ്കിലും സംഭവിക്കുകയോ ചെയ്താൽ ഞാൻ അയാളെ കൊല്ലും, നീ നോക്കിക്കോ. മല്ലിക :- അയ്യോ, കടും കൈ ഒന്നും കാണിക്കല്ലേ അരവിന്ദ് ജി, അരവിന്ദ് ജി യെ എനിക്ക് എപ്പോഴും വേണം. (മല്ലിക ചിരിച്ചു കൊണ്ട് പറഞ്ഞു). വരൂ, നമുക്ക് എന്റെ ബെഡ്റൂമിലേക്ക് പോയാലോ അരവിന്ദ് ജി? അരവിന്ദ് :- ഇനി അതു ഇന്നു നടക്കില്ല മല്ലിക, ഞാൻ ഒന്ന് അയാളെ പോയി കണ്ട് നോക്കട്ടെ, അയാൾ ടീം മാനേജ്മെന്റിനെ അറിയിച്ചാൽ ഞാൻ പെടും. അതും പറഞ്ഞു, മല്ലിക ക്ക് ഒരു കിസ്സ് കൊടുത്തു അരവിന്ദ്, പാർട്ടി ഹാൾ വിട്ടു പോയി. അരവിന്ദ് ഹെഡ് കോച്ച് പോളിന്റെ മുറിയിൽ തന്നെ ആയിരുന്നു താമസിക്കുന്നത്, അരവിന്ദ് ലിഫ്റ്റ് കയറി മുകളിൽ റൂം ലക്ഷ്യമാക്കി നടന്നു അയാൾ ആകെ ടെൻഷൻ ആയിരുന്നു. മല്ലികയെ പോലെ ഒരു സുന്ദരി നടിയെ കയ്യിൽ കിട്ടിയിട്ട് കളിക്കാനും പറ്റിയില്ല ഒപ്പം ജോലിയും പോകുമോ എന്ന് ഉള്ള ടെൻഷൻ. എല്ലാത്തിനും

💬 Comments

View all comments