0%

Chapter Title : I P L - the UNTOLD story 1 [SHEIKH JAZIM]

Author : Kambikathakal Read All Parts 446

കാരണം ആ ഹെഡ് കോച്ച് പോൾ തന്നെ, അരവിന്ദ് ന് അയാളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു. അരവിന്ദ് റൂമിനു വെളിയിൽ എത്തി ഡോർ തുറന്നു അകത്തു കയറി, ഡോർ ലോക്ക് ചെയ്തു അയാൾ അകത്തേക്ക് പോയി. ഫ്രിഡ്ജ് തുറന്നു ഒരു വിസ്കി ബോട്ടിൽ എടുത്തു ഒറ്റവലിക്ക് അകത്താക്കി, പെട്ടന്ന് ആണ് ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടത്. പോൾ ഇവിടെ ഉണ്ടോ എന്ന് ചിന്തിച്ചു അരവിന്ദ് ബാത്റൂമിന് അടുത്ത് ചെന്നു, പക്ഷെ ഡോർ ലോക്ക് ചെയ്തിരുന്നില്ല. അരവിന്ദ് ഡോർ പതിയെ തുറന്നു, ആ കയ്ച്ച കണ്ട് അരവിന്ദ് പിന്നോട്ട് ചാടി.... അയാൾക് തല കറങ്ങും പോലെ തോന്നി. ബാത്റൂമിനകത്ത്, ബാത്ത് ടബ്ബിൽ ഹെഡ് കോച്ച് പോൾ മരിച്ചു കിടക്കുന്നു..... അരവിന്ദ് എന്തു ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു. അരവിന്ദ് റൂമിൽ മുഴുവൻ റൗണ്ട് ചുറ്റി, ടെൻഷൻ ഇരട്ടി ആയി...മല്ലികയെ വിളിക്കാൻ നോക്കി ബട്ട്‌ അവളുടെ റൂമിൽ ഫോൺ എടുക്കുന്നില്ല, പെട്ടന്ന് റൂമിന്റെ ഡോർ ആരോ മുട്ടുന്ന ശബ്ദം കേട്ടു അരവിന്ദ് ഞെട്ടി.....അരവിന്ദ് ടെൻഷനോടെ ഡോറിനു അടുത്ത് എത്തി ലെൻസിലൂടെ പുറത്തേക്കു നോക്കി.... "ഓഹ് മൈ ഘോഷ്...... "

(നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക, അടുത്ത പാർട്ട്‌ ഉടൻ റിലീസ് ചെയ്യും.)

തുടരും................

💬 Comments

View all comments