0%

Chapter Title : I P L - the UNTOLD story 1 [SHEIKH JAZIM]

Author : Kambikathakal Read All Parts 432

ധൈര്യത്തിൽ കളിച്ചു ജയിച്ചെന്ന് തന്നെ ഇരിക്കട്ടെ, പക്ഷെ കാശുമായി കാസിനോയുടെ ഡോർ കടന്നു പുറത്തേക്ക് പോവാൻ ആളുണ്ടാവില്ല, അതായിരുന്നു സാലിം ഭായ് യുടെ റൂൾ. എന്തൊക്കെ പറഞ്ഞാലും, സുൽത്താൻ ഭായ്‌ക്കും സാലിം ഭായ്‌ക്കും, പുറമെ വലിയ വില ആയിരുന്നു, എല്ലാ മേഖലയിലും പരിപൂർണ പിടിപാടും മേൽകൈയ്യും ഉണ്ടായിരുന്നു. കണ്ണിൽ പൊടിയിടാൻ അല്പം ചാരിറ്റി പ്രവർത്തഞങ്ങൾ കൂടെ ആയപ്പോൾ ആളുകൾക്കും അവരോടു ഭയങ്കരം വിശ്വാസവും ബഹുമാനവും സ്നേഹവും ഒക്കെ ആയിരുന്നു. സൗത്ത് ആഫ്രിക്കയിൽ ക്രിക്കറ്റ്‌ ബെറ്റിങ് അത്ര പ്രാപല്യത്തിൽ ഇല്ലായിരുന്നു ആ സമയത്ത്. പക്ഷെ ഇന്ത്യയിൽ ഐ പി ൽ ന്റെ വരവോടെ കാര്യങ്ങൾ മാറി മറിഞ്ഞു, ഇന്ത്യയിൽ ഇരുന്നു ബെറ്റിങ് കണ്ട്രോൾ ചെയ്യാൻ ബുദ്ധിമുട്ട് കാരണം ഇന്ത്യൻ ബെറ്റിങ് സിംഹം "ലോകേഷ് കപൂർ" സൗത്ത് ആഫ്രിക്കക്ക് വിമാനം കയറി.

ലോകേഷ് എത്തിപ്പെട്ടത് ഒരു ബെറ്റിങ് സിംഹത്തിന്റെ മടയിൽ ആയിരുന്നു, "സാലിം ഭായ്" യുടെ ഗ്യാങ്ങിൽ, സാലിം ഭായിയുടെ വിശ്വസ്തൻ വഴി ലോകേഷ് സാലിം ഭായിയുമായി അടുത്തു. ക്രിക്കറ്റ്‌ ബെറ്റിങ്ങിന്റെ സാധ്യതകളും ലാഭവും ലോകേഷ് സാലിം ഭായിയെ ബോധ്യപ്പെടുത്തി, ഇങ്ങു സൗത്ത് ആഫ്രിക്കയിൽ ഇരുന്നു അങ്ങു ഇന്ത്യയിൽ നടക്കുന്ന ഐ പി ൽ മാമാങ്കത്തിന്റെ മുഴുവൻ ബെറ്റിങ് ചരടുകളും വലിക്കാൻ പാകത്തിൽ ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കാൻ സാലിം ഭായിയുടെ സഹായത്താൽ ലോകേഷ് കപൂർ തീരുമാനിച്ചു. അതിനു ആദ്യം പണം ഇറക്കി, പിന്നെ പെണ്ണിനേയും. ലോകേഷ് ന് എല്ലാ മേഖലയിലും നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നു, ഇന്ത്യയുടെ ഗ്ലാമർ ലോകം ആയ ബോളിവുഡിലും, ടോളിവുഡിലും, കോളീവുഡിലും അടക്കം. ലോകേഷ് തന്റെ കരുക്കൾ

💬 Comments

View all comments