Chapter Title : I P L - the UNTOLD story 1 [SHEIKH JAZIM]
ലെവൻസിന്റെ സെക്കന്റ് കോച്ച് "വെങ്കയ്യ അരവിന്ദ്" നെ തന്റെ വലയിൽ ആക്കാൻ വേണ്ടി കച്ച കെട്ടി ഇറങ്ങി. വെങ്കയ്യ ബാർ കൗണ്ടറിൽ നിന്നു ഒരു ഗ്ലാസ് വിസ്കി ഓർഡർ ചെയ്തു കാത്തു നിൽക്കുന്നു, മല്ലിക പതിയെ കൗണ്ടറിലേക്ക് വന്നു എന്നിട്ട് ബാർ റെൻഡറോട് പറഞ്ഞു, "വൺ, ടെക്വില ഷോട്ട് പ്ലീസ് " ഇതുകേട്ട അരവിന്ദ് ഒന്ന് തിരിഞ്ഞു സൈഡിലേക്ക് നോക്കി. അരവിന്ദ് ഞെട്ടി, തന്റെ തൊട്ട അടുത്ത് നിൽക്കുന്ന താര സുന്ദരി മല്ലിക റോയ് യെ കണ്ട്. മല്ലിക അറിഞ്ഞ ഭാവം നടിക്കാതെ അവിടെ തന്നെ നിന്നു, അവളുടെ പാറി കളിക്കുന്ന മുടിയിഴകൾ അരവിന്ദ് ന്റെ മുഖത്തൊക്കെ തട്ടുന്നുണ്ടായിരുന്നു. അവളുടെ തുറന്നു വെച്ച മുല വിടവുകൾ അരവിന്ദ് ആർത്തിയോടെ നോക്കി വെള്ളമിറക്കി. ബോളിവുഡ് ലെ ഒരു കാലത്തെ താര റാണിയും ഇപ്പോഴും തിളങ്ങി നിൽക്കുന്ന മല്ലിക റോയ്, ഏതൊരു സൗന്ദര്യ ആസ്വാദകന്റെയും മോഹം ആയിരുന്നു. ബാർടെൻഡർ ടെക്വില ഷോട്ട് എടുത്തു മല്ലികയുടെ മുന്നിൽ വെച്ചു, മല്ലിക ഒരു എക്സ്പെർട്ട് നെ പോലെ ഓരോന്നും എടുത്തു വീശാൻ തുടങ്ങി. അരവിന്ദ് ആണെങ്കിൽ ഇതൊക്കെ കണ്ട് ത്രിൽ ആയി മല്ലികയുടെ അടുത്തേക്ക് പതിയെ നീങ്ങാൻ തുടങ്ങി, ദൂരെ നിന്നും ഈ കാഴ്ചകൾ എല്ലാം വീക്ഷിച്ചിരുന്ന സാലിം ഭായിയും ലോകേഷും അവരുടെ പ്ലാനിങ് ശരിയായ രീതിയിൽ നടക്കുന്നു എന്ന് മനസിലാക്കി സന്തോഷിക്കുന്നു. മല്ലിക ടെക്വില കുടിക്കുന്നതിനിടെ അരവിന്ദ് മല്ലികയെ അഭിസംബോധന ചെയ്തു. അരവിന്ദ് :- ഹേയ്, മല്ലിക.... (അരവിന്ദ് ന്റെ വിളി കേട്ടു മല്ലിക ആ ഭാഗത്തേക്ക് നോക്കി, എന്നിട്ട്... )
💬 Comments
View all comments