0%

Chapter Title : I P L - the UNTOLD story 1 [SHEIKH JAZIM]

Author : Kambikathakal Read All Parts 438

മല്ലിക :- (ആശ്ചര്യത്തോടെ) ഹലോ, ഹായ് അരവിന്ദ് സാർ....ഇവിടുണ്ടായിരുന്നോ?! സോറി ഞാൻ ശ്രദ്ധിച്ചില്ല കേട്ടോ. അരവിന്ദ് :- (അതിലേറെ ആശ്ചര്യത്തോടെ) ആഹ്, മല്ലിക റോയ് ക്ക് എന്നെ മനസിലായി അല്ലേ?! മല്ലിക :- അതെന്താ അരവിന്ദ് സാർ അങ്ങനെ ചോദിച്ചത്?! ഇന്ത്യ പോലെ ക്രിക്കറ്റ് ന് ഇത്ര പ്രാധാന്യം ഉള്ള ഒരു നാട്ടിൽ, ഇത്രയും വലിയ ഒരു ക്രിക്കറ്റ് മാമാങ്കത്തിൽ, ഏറ്റവും മികച്ച ഒരു ടീമിന്റെ സഹ - കോച്ച് നെ അതും മുൻ ഇന്ത്യൻ താരത്തെ, അറിയില്ലെങ്കിൽ പിന്നെ ഞാൻ ഒരു ക്രിക്കറ്റ് ആരാധക ആണോ?! (മല്ലിക ചിരിച്ചു കൊണ്ട് പറഞ്ഞു). അരവിന്ദ് :- ഓഹ് താങ്ക് യൂ മല്ലിക, സത്യം പറഞ്ഞാൽ ഇതെനിക്ക് വലിയൊരു ബഹുമതി തന്നെ ആണ്, ബോളിവുഡ് താര സുന്ദരിയിൽ നിന്നും ഇങ്ങനെ ഒരു കോംപ്ലിമെൻറ്റ്. മല്ലിക :- ഹഹഹ, താങ്ക് യൂ സൊ മച്ച് സാർ, ആഹ് അരവിന്ദ് സാർ നമ്മുടെ ടീം തന്നെ അടിക്കില്ലേ ഈ പ്രാവശ്യം ഐ പി ൽ കിരീടം? ഞാൻ ഒരു യെല്ലോ ലെവൻസ് ബിഗ് ഫാൻ ആണ് കേട്ടോ. അരവിന്ദ് :- സംശയം ഉണ്ടോ ?! പ്രത്യേകിച്ച് മല്ലിക റോയ് യെ പോലെ ഉള്ള സൂപ്പർ താരങ്ങളുടെ സപ്പോർട്ട് കൂടെ ഉള്ളപ്പോൾ നമ്മളല്ലാതെ വേറെ ആര് അടിക്കാനാ?!!! മല്ലിക :- ഹഹഹ, ഹ്മ്മ് ഏതായാലും അതുതന്നെ ആണ് ഞങ്ങളുടെ പ്രതീക്ഷയും. പിന്നെ ഹെഡ് കോച്ചും താരങ്ങളും തമ്മിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? അങ്ങനെ ഒരു റൂമർ കേട്ടു!! (മല്ലിക, ഒരു ഷോർട്ട് കൂടെ

💬 Comments

View all comments