0%

Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 1 [വിനയൻ]

Author : വിനയൻ Read All Parts 4.2K

കുന്നം പാറ ............. കുന്നം പാറ ................ കുന്നം പാറ ഇറങ്ങാൻ ഉള്ളവർ ഉണ്ടോ ? .......... മയക്കം വിട്ടു ഉണർന്ന അവൻ വേഗം തൻ്റെ ബാഗും എടുത്തു പതിയെ ഡോടിനു അടുത്തേക്ക് പോയി .......... ബസ്സിറങ്ങി റോഡ് ക്രോസ് ചെയ്തു ചെറിയമ്മയുടെ വീട്ടിലേക്ക് പോകുന്ന നടവഴിയെ ബാഗും തൂക്കി അവൻ നടന്നു ...........

തുടരും ..........

💬 Comments

View all comments