0%

Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 1 [വിനയൻ]

Author : വിനയൻ Read All Parts 3.7K

ചെറിയമ്മ ആയിരുന്നു .......... എനിക്കും അതായി രുന്നു ഇഷ്ടം ചെറിയമ്മയുടെ കൈ പിടിച്ചു കൊലു സിൻ്റെ ചിൽ ചിൽ ശബ്ദവും കേട്ട് നടക്കുമ്പോൾ വല്ലാത്തൊരു സന്തോഷം ആയിരു ന്നു എനിക്ക് കിട്ടിയിരുന്നത് ..........

തറവാടിന് ചുറ്റും നല്ല ഭലവൃക്ഷങ്ങൾ മുത്ത ച്ഛൻ നട്ട് പിടിപ്പിച്ചിട്ടു ഉണ്ടായിരുന്നു അവധിക്കാല മായാൽ പലതരം മാമ്പഴം പാകമായി നിൽ ക്കും .......... അപ്പോഴൊക്കെ വീട്ടിലെ ജോലി ഒക്കെ തീർത്തു പതിനൊന്നു മണിയോടെ ചെറിയമ്മ എന്നെ വിളിക്കും .......... മോനു വാ നമുക്ക് മാങ്ങ പറിക്കാം ചെറിയമ്മെടെ കയ്യിൽ തൂങ്ങി ഞാൻ മാവിൻ ചുവട്ടിലേക്ക് പോകും ..........

മാവിൽ ചാരിവച്ച തൊട്ടി എടുത്തു ചെറിയമ്മ പാകമായ മാമ്പഴം വലിക്കും മിക്കതും താഴെ വീണ് പോട്ടും അങ്ങനെ പൊട്ടിയ മാമ്പഴം ചെറിയമ്മ ക്കായി മാറ്റിവക്കും ......... പൊട്ടാത്ത മാമ്പഴം നോക്കി എനിക്ക് പൂളി തരുമായിരുന്നു ഒരു ദിവസം ഇത് പോലെ മാമ്പഴം പറിക്കുമ്പോൾ പറമ്പിലെ പണി കഴിഞ്ഞു മുത്തച്ഛൻ അത് വഴി വന്നു ........

ചെറിയമ്മ വലിക്കുന്ന മാമ്പഴം മിക്കതും തറയിൽ വീണു ചതയുന്നത് കണ്ട മുത്തച്ഛൻ പറഞ്ഞു ......... മോളെ , ഞാൻ കയറി പറിക്കാം എന്ന് പറഞ്ഞു മുത്തച്ഛൻ മാവിൽ കയറി പാകമാ യതോക്കെ മുത്തച്ഛൻ ഓരോന്നായി പറിച്ചു താഴേ ക്ക് ഇട്ടു ......... നിലത്തെ പുല്ലിൽ ഇരുന്നു മാമ്പഴം തിന്നു കൊണ്ട് ചെറിയമ്മ മാമ്പഴം പിടിക്കുന്നത് കൗതുകത്തോടെ ഞാൻ നോക്കി ഇരുന്നു ...........

ഒന്ന് രണ്ടെണ്ണം ചെറിയമ്മയുടെ കയ്യിൽ നിന്ന് ചോർന്നു താഴെ പോയപ്പോൾ പെട്ടെന്ന് പിന്നെ വന്നതോക്കെ പിടിക്കാനായി

💬 Comments

View all comments