Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 2 [വിനയൻ]
അടുക്കണ്ടാ പക്ഷേ മോൻ്റെ ഈ പ്രായത്തിൽ ഉള്ള കുട്ടികൾക്കുള്ള കൊച്ചു കൊച്ചു സംശയങ്ങൾ പരിഹരിക്കുന്നതിന് അവരു പറയുന്ന കാര്യങ്ങൾ കേൾക്കുന്നത് ഒരു പരിധി വരെ നല്ലതാ ...........
മഴ പെയ്തു ഒഴിഞ്ഞത്തോടെ നട്ട് വെളിച്ചം പരന്നു തുടങ്ങി ! " ചെറിയമ്മെ വെട്ടം വന്നു തുടങ്ങി നമുക്ക് അകത്തേക്ക് പോകാം ? ............ പോകാം മോനെ ! എന്ന് പറഞ്ഞു അവനെയും പിടിച്ച് എഴു ന്നേറ്റ അവൾ തൻ്റെ കള്ളി മുണ്ട് എടുത്ത് മുലക്കച്ച കെട്ടി പാൽ പാത്രം അവൻ്റെ കയ്യിൽ കൊടുത്ത ലെതിക ചിമ്മിനി വിളക്കും എടുത്തു അകത്തേക്ക് പോയി ...........
ഒൻപത് മണിയോടെ ചെറിയച്ചൻ കാപ്പികുടി കഴിഞ്ഞ് വർക്ഷോപിലേക്ക് പോയി ഉണ്ണി കുട്ടനെ യും കൂട്ടി കൊഴിക്കും മുയലിനും തീറ്റ കൊടുക്കാ നായി പോകുമ്പോൾ അടുക്കളയിൽ നിന്ന് അമ്മ പറഞ്ഞു ............. മോനെ വേഗം റെഡി ആകണെ പത്ത് മണിക്കുള്ള ബസ്സിൽ നമുക്ക് മടങ്ങി പോകാനുള്ളതാ ...........
വനജെച്ചിക്ക് ഇപ്പൊ തന്നെ പോണോ ഉച്ചക്ക് ഊണ് ഒക്കെ കഴിഞ്ഞു പോയാൽ പോരെ മോൾക്ക് അറിയില്ലേ ഞാൻ അവിടെ ചെന്നിട്ട് വേണം ഉച്ചക്കു ള്ള ഭക്ഷണം ഉണ്ടാക്കാൻ എന്ന് പറഞ്ഞു വനജ മുറി യിലേക്ക് പോയി .......... കോഴിക്കും മുയലിനും തീറ്റ കൊടുത്ത ശേഷം ഡ്രസ്സ് ചെയ്യാനായി അവൻ ലെ തികയുടെ മുറിയിലേക്ക് പോയി അവിടേക്ക് വന്ന ലെതിക അവനെ കെട്ടി പിടിച്ചു കൊണ്ട് ചൊതിച്ചു മോൻ ഇനി ഇവിടേക്ക് എന്നാ വരിക ? .........
അറിയില്ല ചെറിയമ്മെ ! അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ട
💬 Comments
View all comments