Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 3 [വിനയൻ]
അവൾ പറഞ്ഞു മോനെ സൂക്ഷിക്കണം അതി നു വികൃതി കുറച്ച് കൂടുതലാ .......... കറുമ്പിയുടെ കയറും പിടിച്ചു അവൻ മുന്നേ നടക്കുമ്പോൾ പിന്നിൽ നിന്ന് അവൾ വിളിച്ചു പറഞ്ഞു മോനെ വികൃതി കാണിച്ചാൽ കയറ് അതിൻ്റെ കൊമ്പിൽ ചോറഞ്ഞ് കുറുക്കി വലിച്ചാ മതി ട്ടോ ! ..........
പശുക്കളെയും കൊണ്ട് തടാകത്തിൽ എത്തിയ അവൻ പറഞ്ഞു ചെറിയമ്മെ അവരെ ഞാൻ കുളിപ്പിക്കാം എന്ന് പറഞ്ഞു തടാകത്തിൽ നിന്ന് പുറത്തേക്ക് വെള്ളം ഒഴുകുന്ന സ്ഥലത്തുള്ള മരത്തിൽ രണ്ടു പശുക്കളെയും അവൻ ചേർത്ത് കെട്ടി കുളിപ്പിച്ചു .........
ഇരുവരും ചേർന്ന് പശുക്കളെ മേയാനായി പുല്ല് ധാരാളം ഉള്ള ഭാഗത്തേക്ക് മാറ്റി കെട്ടി അവനെ ചേർത്ത് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു കഴിഞ്ഞ തവണ മോൻ വന്നപ്പോൾ മോൻ എൻ്റെ ചുമലിൻ്റെ അത്രേ ഉണ്ടായിരുന്നുള്ളൂ ............ ഇന്ന് ഞാൻ മോൻ്റെ ചുമലിൻ്റെ അത്രേ ഉള്ളൂ കഴിഞ്ഞ മൂന്നു വർഷം മോനിൽ വല്ല്യ മാറ്റമാണ് ഉണ്ടായത് ചില നേരത്തെ മോൻ്റെ നോട്ടം കാണുമ്പോൾ എനിക്ക് തന്നെ വല്ലാത്ത നാണം തോന്നാറുണ്ട് ..........
അന്ന് നമ്മൾ കുളിച്ചു കഴിഞ്ഞു തിരികെ പോകുമ്പോൾ വഴിക്ക് വെച്ച് ഞാൻ മോനോട് പറഞ്ഞത് മോന് ഓർമ്മയുണ്ടോ ? ........ ഉണ്ട് ചെറിയമ്മെ ! എൻ്റെ അടുത്ത് നിൽക്കുമ്പോൾ എൻ്റെ അതെ പ്രായമുള്ള ഒരു കളി കൂട്ട് കാരിയുടെ മനസ്സാണ് ചെറിയമ്മയുടെത് എന്നല്ലേ ..........
അത് കേട്ട ലെതിക അവനെ മുറുകെ ചേർത്ത് പുണർന്നു അവൻ്റെ നഗ്നമായ മാറിൽ മുഖം ചേർ ത്തു ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു ............
💬 Comments
View all comments