0%

Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 3 [വിനയൻ]

Author : വിനയൻ Read All Parts 8.3K

.........

ഉണ്ണി കുട്ടൻ സ്കൂളിൽ നിന്ന് വന്ന ശേഷം ചേട്ടാ വാ ഞാൻ ഒരു കാര്യം കാണിക്കാം എന്ന് പറഞ്ഞു അവൻ്റെ കൈ പിടിച്ചു മുയലിൻ്റെ കൂട്ടിന് അടുത്തേക്ക് പോകുമ്പോൾ അവൻ പറഞ്ഞു ........ നമ്മുടെ ഒരു മുയൽ പ്രസവിച്ചു നാല് കുട്ടികൾ ഉണ്ട് എന്ന് പറഞ്ഞു അവൻ ഉള്ളിൽ നിന്ന് ഒരു കുഞ്ഞിനെ ചെവിയിൽ തൂക്കി പിടിച്ചു അവൻ്റെ കയ്യിൽ കൊടു ത്തു ........ വേറോന്നിനെ ഉണ്ണി കുട്ടനും എടുത്തു തൻ്റെ മാറോടു ചേർത്ത് വച്ച് പതിയെ തലോടി ........

സന്ധ്യയോടെ പുറത്തെ അയയിൽ നിന്ന് ആറാനിട്ട തുണികൾ എടുക്കാനായി പുറത്തേക്ക് വന്ന ലെതിക ആകാശത്ത് നോക്കി അവനോടു പറഞ്ഞു ....... നല്ല മഴക്കാറ് കാണുന്നു മോനെ ഇന്ന് മഴ പെയ്യുമെന്ന് തോന്നുന്നു ! ചെറിയഛൻ വരാൻ വൈകുമോ ചെറിയമ്മെ ? ....... ഇന്ന് വെള്ളിയാഴ്ച ആല്ലെ മോനെ വരേണ്ടതാണ് വർക്ഷോപിലെ ഒരു പണിക്കാരൻ കഴിഞ്ഞ ആഴ്ച നാട്ടിൽ പോയി അത് കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച ചേട്ടൻ വന്നിട്ടുണ്ടാ യിരുന്നില്ല ഇന്ന് അറിയില്ല വരുമെങ്കിൽ എട്ട് മണിക്ക് മുന്നേ വരും ..........

ചാറ്റൽ മഴ തുടങ്ങിയപ്പോൾ അകത്തേക്ക് വന്ന അവൻ ഉണ്ണി കുട്ടൻ്റെ കണക്കിലെ സംശയ ങ്ങൾ ഓരോന്നായി അവനു പറഞ്ഞു കൊടുക്കുന്ന ത് നോക്കി ലെതിക അടുത്ത് ഇരുന്നു ......... ചാറ്റൽ മഴ പതിയെ ശക്തി പ്രാപിക്കാൻ തുടങ്ങി ! അവൻ പറഞ്ഞു ! അമ്മെ , ടുഷൻ ചേച്ചി പറഞ്ഞു തരുന്നതി നേക്കാൾ നന്നായി ചേട്ടൻ പറഞ്ഞു തരുന്നുണ്ട് അ ത് കേട്ട

💬 Comments

View all comments