Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 3 [വിനയൻ]
കൊ ടുത്തു കൊണ്ട് അവൾ പറഞ്ഞു ഇത്രേം ലേറ്റ് ആയ പ്പോൾ ഞാൻ കരുതി ചന്ദ്രേട്ടൻ ഇന്ന് വരില്ലാന്ന് .......... അതെ ലെതികെ ! രാവിലെ ഇവിടുന്ന് പോകുമ്പോൾ ഞാനും അങ്ങനെയാണ് കരുതിയത് പക്ഷേ നാട്ടിൽ പോയ പണിക്കാരൻ പത്ത് മണിയോടെ തിരികെ എത്തിയിരുന്നു .......... അത് കൊണ്ടാ എനിക്ക് ഇപ്പൊ വരാൻ കഴിഞ്ഞത് ! ചന്ദ്രന് പുറകെ മുറിയിലേക്ക് പോകുന്ന ലെതികയു ടെ മുഖത്തേക്ക് ദയനീയമായി നോക്കി ഇരിക്കുന്ന മോനുനെയാണ് അപ്പോൾ അവൾ കണ്ടത് ............
അത്താഴം കഴിച്ച് കിടക്കാനായി ഉണ്ണി കുട്ട നെയും കൂട്ടി മോനു തൻ്റെ മുറിയിലേക്ക് പോയി കിടന്ന ഉടനെ ഉണ്ണി കുട്ടൻ കട്ടിലിൻ്റെ ഒരറ്റത്ത് പുതച്ചു മൂടി ഉറക്കമായി ......... കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ അവസരത്തെ കുറിച്ച് ഓർത്തു അവൻ ഓരോന്ന് ചിന്തിച്ചു കൊണ്ട് മേലേക്ക് നോക്കി കിടന്നു .......... അപ്പോഴും പുറത്ത് മഴയും കാറ്റും പതിയെ ശക്തി പ്രാപിച്ചു കൊണ്ടിരുന്നു
കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത മുറിയിൽ നിന്ന് ചെറിയമ്മയുടെ കാലിലെ കോലുസ്സുകൾ നിർത്താ തെ കിലുങ്ങുന്നത് അവൻ കേട്ടു ........... രണ്ടു നിമിഷത്തോളം നീണ്ടു നിന്ന കിലുക്കം പെട്ടെന്ന് നിന്നു ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞ് കാണും വീണ്ടും കൊലുസ്സിൻ്റെ ചിൽ ...... ചിൽ ........ എന്ന ശബ്ദം കേട്ട് അവൻ വാതിലിനു അടുത്തേക്ക് നോക്കി ! വാതിലിനു അടിയിലെ ചെറിയ വിടവിൽ കൂടി അരണ്ട വെളിച്ചം കണ്ട അവൻ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു ..........
വലതു കയ്യിൽ കത്തിച്ചു പിടിച്ച മെഴുക് തിരിയു മായി അവൾ പതിയെ
💬 Comments
View all comments