Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 4 [വിനയൻ]
നടന്ന മതി ചെ റിയമ്മെടെ കാലിലെ കോലുസ്സിൻ്റെ കിലുക്കം കേട്ട് അതോക്കെ വഴി മാറി പോയ്ക്കൊളും ........... ചെ മ്മണ്ണ് നിറഞ്ഞ ആ പറമ്പ് നിറയെ ചെറുതും വലുതു മായ കാശു മാവ് മാത്രേ ഉണ്ടായിരുന്നു ള്ളൂ .......... അതിനു ഇടയിൽ അവിടവിടെയായി ഉരുളൻ പാറ കളും ഉണ്ടായിരുന്നു ! അവൻ ചൊതിച്ചു ഇതാണോ ചെറിയമ്മെ ചേറിയച്ചൻ ഈ അടുത്തായി വാങ്ങിയ സ്ഥലം .........
" അതെ , ഇത് തന്നെ " എന്തിനാ ഇത് വാങ്ങി യെ ഇതിൽ വെറും പാറ മാത്രമല്ലേ ഉള്ളൂ അവനെ യും ചേർത്ത് പിടിച്ചു നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു ........... എടാ ചന്ദ്രേട്ടന് ഇത് ചുളു വിലക്ക് കിട്ടിയത് ആണ് മോനെ അല്ലാതെ വല്യ വില കൊടു ത്തു ആരെങ്കിലും ഇത് പോലുള്ള തരിശ് സ്ഥലം വാങ്ങുമോ ?.......
പറമ്പിൻ്റെ മധ്യ ഭാഗത്ത് എത്തിയ അവർ ഇരുവരും ചേർന്ന് ഓരോ മരത്തിൻ്റെയും ചുവട്ടിൽ വീണു കിടന്ന കശു അണ്ടികൾ പറക്കി കോട്ടയിൽ ശേഖരിച്ചു .......... കശുമാവിൻ്റെ മേലേക്ക് നോക്കി അവൻ പറഞ്ഞു ചെറിയമ്മെ മരത്തിൽ ഇനിയും ഉണങ്ങി നില്പുണ്ട് എന്ന് പറഞ്ഞു നിലത്തേക്ക് ചാ ഞ് കിടന്ന കൊമ്പിൽ പിടിച്ച് അവൻ പതിയെ മരത്തിൽ കയറി ......... പാകമായതോക്കെ പറിച് അവൾക്ക് ഇട്ട് കൊടുത്ത് അവൻ നല്ല ചുവപ്പും മഞ്ഞയും നിറത്തിൽ പഴുത്ത് നിന്ന കശുമാങ്ങകൾ പറിച്ച് താഴേക്ക് ഇറങ്ങി !..........
പഴുത്ത് തുടുത്ത കശുമാങ്ങ അവൻ കടിച്ച് തിന്നുന്നത് കണ്ട ലെതിക പറഞ്ഞു മോനെ ഈ പഴം അധികം
💬 Comments
View all comments