0%

Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 5 [വിനയൻ] [Climax]

Author : വിനയൻ Read All Parts 2.3K

ഒപ്പിക്കാനുള്ള പരിപാടി ഉണ്ടെന്ന് ...........

മുണ്ടു ഉടുത്ത് പുറത്തേക്ക് വന്ന മോനു ഉണ്ണി കുട്ടനെ സീറ്റിൻ്റെ മുന്നിലേക്ക് ഇരുത്തി അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ......... കോട്ടൺ സാരി ഉടുത്തു പുറത്ത് വന്ന ലെതിക വാതിൽ പൂട്ടി ബൈക്കിന് അടുത്തേക്ക് വന്നു ഒരു നിമിഷം അവളെ അടി മുടി നോക്കിയ അവൻ കൊള്ളാം എന്ന അർഥത്തിൽ തല കുലുക്കി ........... അവൻ്റെ കള്ള നോട്ടം കണ്ട അവൾക്ക് അല്പം നാണം തോന്നാതിരുന്നില്ല ..........

ഇടതു കൈ കൊണ്ട് സാരിയുടെ മുന്താണി ഒതുക്കി പിടിച്ചു അവൾ സൈഡ് തിരിഞ്ഞ് ബൈ ക്കിൽ ഇരുന്നു ........... വലതു കൈ അവൻ്റെ വയ റിലൂടെ ചുറ്റി പിടിച്ചു അവൻ്റെ മേലേക്ക് അല്പം ചാ ഞ്ഞ് ഇരുന്നു കൊണ്ട് അവൾ പറഞ്ഞു " പോകാം മോനെ" അവൻ പതിയെ വണ്ടി ഓടിച്ചു റോടി നടുത് വണ്ടി നിർത്തി ഇരു വശത്തും നോക്കി റോഡ് ക്രോസ് ചെയ്തു .......... ശ്രദ്ധയോടെ വണ്ടി ഓടിക്കുന്ന അവനോടു അവൾ പറഞ്ഞു അധികം സ്പീഡ് എടുക്കേണ്ട പതിയെ പോയ മതി അല്പം ലേറ്റ് ആയാലും കുഴപ്പമില്ല ..........

കറക്ട് സമയത്ത് തന്നെ അവർ തിയേറ്ററിൽ എത്തി മൂന്ന് ബാൽക്കണി ടിക്കറ്റ് എടുത്ത് അക ത്തേക്ക് പോയി ............... ഉണ്ണി കുട്ടൻ ആയിരുന്നു മുന്നേ നടന്നത് അവന് പുറകെ ലെതികയും മോനുവും നടന്നു ആളൊഴിഞ്ഞ സ്ഥലം നോക്കി ഉണ്ണി കുട്ടൻ ഇരുന്നു അവൻ്റെ അത്ത സീറ്റിനായി ലെതികയും മോനുവും ഇരുന്നു .........

പരസ്യങ്ങൾ തുടങ്ങിയപ്പോൾ അവൻ പറ ഞ്ഞു ചെറിയമ്മെ

💬 Comments

View all comments