Chapter Title : ഇക്കാന്റെ പാത്തൂസ് 1 ★ അൻസിയ ★
മുഴുവനും ഇക്കാ കാണും... ഇക്കാനെ വിളിക്കാതെ വഴിയൊന്നുമില്ലന്ന് തോന്നിയ പാത്തു കുറച്ചുറക്കെ ഇക്കാനെ വിളിച്ചു...
"കഴിഞ്ഞോടി...??
"അഹ്.."
വാതിൽ തുറക്കുന്നത് കണ്ടപ്പോ അവളുടെ ഉള്ള് പിടയാൻ തോന്നി... ഇക്കാ അകത്തേക്ക് കയറിയതും അവൾ ചുമരിലേക്ക് നോക്കി നേരെയിരുന്നു....

നവാസ് ഒരു നിമിഷം സ്റ്റക്കായി അവിടെ നിന്നു... തുടയുടെ വശം മുഴുവനും കാണിച്ചിരിക്കുന്ന പാത്തുവിനെ കണ്ണിമ വെട്ടാതെ അവൻ നോക്കി നിന്നു... മുട്ടിന്റെ മുകളിലേക്ക് തുടയുടെ വണ്ണം നോക്കി നിന്ന നവാസ് ഒരു കുടം വെള്ളമിറക്കി... ഇക്കാ അടുത്തേക്ക് വരാത്തത് കണ്ടപ്പോ അവളാകെ ഇല്ലാതായി... തുടയിലേക്ക് നോക്കുന്നത് കൂടി കണ്ടപ്പോ വിറയലോടെ അവൾ പറഞ്ഞു...
"റൂമിൽ നിന്നും ഇടുന്ന പോലെ ഇടാൻ പറ്റുന്നില്ല...
സത്യം പറഞ്ഞാൽ അപ്പോഴാണ് നവാസിന് സ്ഥലകാല ബോധം വന്നത്...
"ഹേ... ആഹ്..."
എങ്ങനെയൊക്കെയോ കണ്ണവിടുന്നു പിൻവലിച്ചു നവാസ് അവളുടെ അടുത്തേക്ക് ചെന്നു...
"കാല് നനഞ്ഞോ...??
"ഇല്ല..."
"താഴെ കുത്തല്ലേ വെള്ളമുണ്ട് ഞാൻ എടുക്കാം..."
പാത്തു എന്തെങ്കിലും പറയുന്നതിന് മുമ്പ് നവാസ് അവളെ സ്റ്റൂളിൽ നിന്നും വാരിയെടുത്തു...
ഇക്കാടെ കഴുത്തിൽ ചുറ്റി പിടിച്ച് ആ നെഞ്ചിലേക്ക് അവൾ ചേർന്ന് കിടന്നു.... ഇക്കാടെ കൈ നഗ്നമായ തുടകളിൽ അമർന്നപ്പോ ഉള്ളിലൊരു തരിപ്പ് അവൾക്ക് അനുഭവപ്പെട്ടു....
"നീ ശരിക്ക് കുളിച്ചില്ലേ പാത്തൂസേ...??
മുടിയിൽ മണത്തു കൊണ്ട് നവാസ് ചോദിച്ചു...
"ആ കുളിച്ചല്ലോ... "
"നല്ല മണമുണ്ട് വിയർപ്പിന്റെ..."
"ഇരുന്നിട്ടല്ലേ ശരിക്ക് വെള്ളമൊഴിക്കാൻ പറ്റുന്നില്ല..."
"വിളിക്കായിരുന്നില്ലേ എന്നെ.."
ബെഡിലേക്ക് മെല്ലെ കിടത്തി കൊണ്ട് നവാസ് അവളോട് പറഞ്ഞു... കുളിക്കുന്നിടത്തേക്കാണോ ഇക്കാനെ വിളിക്കുന്നത് അയ്യേ... അവൾ ഇക്കാനെ നോക്കി ചിരിച്ചു കൊണ്ട്
💬 Comments
View all comments