0%

Chapter Title : ഇക്കാന്റെ പാത്തൂസ് 1 ★ അൻസിയ ★

Author : അൻസിയ Read All Parts 65780

വായ കഴുകിച്ചു അതെല്ലാം കൊണ്ട്പോയി ബാത്‌റൂമിൽ കളഞ്ഞു.. മുഖമെല്ലാം തുടച്ചു വൃത്തിയാക്കി അവൾക്കുള്ള ഗുളികകൾ എടുത്ത് കൊടുത്തു...

"ഇപ്പൊ വേദന മാറും....."

"മഹ്..."

പാത്തു ന്റെ ബുദ്ധിമുട്ട് അതല്ലായിരുന്നു അവൾക്കൊന്ന് ബാത്റൂമിലെക്ക് പോകാണമായിരുന്നു... ഒറ്റയ്ക് എന്തായാലും പറ്റില്ലെന്ന് അവൾക്കറിയാം.. ഇക്കാട് പറയാനും മടി... ഇപ്പോഴും സർജറി കഴിഞ്ഞ ഹോസ്പിറ്റൽ ഡ്രെസ്സിൽ ആണ് അതും മാറണം... ഇനിയും പറയാതെ പിടിച്ചു നിന്നാൽ കയ്യീന്ന് പോകുമെന്ന് തോന്നിയ പാത്തു കുറച്ചു മടിയോടെ പറഞ്ഞു...

"ഇക്കാ എനിക്കൊന്നു ബാത്‌റൂമിൽ പോകണം..."

"വാ ഞാൻ പിടിക്കാം..."

പെട്ടന്നുള്ള ഇക്കാടെ മറുപടിയിൽ ഉള്ളിൽ ഉണ്ടായിരുന്ന ആ ചടപ്പ് അങ്ങോട്ട് മാറി...

"ആ ഡ്രെസ്സും മാറിക്കോ "

അത് കൂടി കേട്ടപ്പോ സന്തോഷമായി അവൾക്ക് ... നവാസ് ഉമ്മ കൊണ്ടു വന്ന ബാഗിൽ നിന്നും വെള്ള ടോപ്പും പാന്റും പുറത്തേക്കെടുത്തു... എന്നിട്ട് പാത്തുന്റെ അരികിൽ വന്ന് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു മെല്ലെ ബാത്റൂമിലെക്ക് ആക്കി കൊടുത്തു... തൊട്ടടുത്തുള്ള ഹാങ്കറിൽ ഡ്രെസ്സ് കൊളുത്തി കൊടുത്ത് അവൻ പറഞ്ഞു...

"ശ്രദ്ധിക്കണേ... ഞാൻ പുറത്ത് നിക്കാം... "

വാതിൽ ചാരി നവാസ് പുറത്ത് നിന്നു... വാതിൽ അടച്ചില്ല ഇക്ക തൊട്ട് വെളിയിലും.. വല്ലാത്തൊരു ബുദ്ധിമുട്ട് അവൾക്ക് തോന്നി ചെറിയ ബാത്രൂം ആയത് കൊണ്ട് ക്ലോസറ്റിൽ മൂത്രം വീഴുന്ന ശബ്ദം ഇക്കാ കേൾക്കുമെന്ന് അവൾക്ക് തോന്നി... ആലോചിച്ചു നിന്നിട്ട് കാര്യമില്ല ഇനി അങ്ങോട്ട് രണ്ട് മാസം ഇതൊക്കെ തന്നെയാകും തന്റെ അവസ്‌ഥ എന്ന് ഉറപ്പിച്ച് അവൾ കാര്യം നടത്തി... ഡ്രെസ്സ് മാറ്റാൻ നോക്കുമ്പോഴായിരുന്നു അടിവസ്ത്രം ഒന്നുമില്ലെന്ന് അവൾക്ക് മനസ്സിലായത്.. ഇട്ടിട്ടുള്ളത് ആണെങ്കിൽ രാവിലെ ഉള്ളതും... അതും കൂടി പറയാൻ ഇക്കാട് വയ്യാത്ത കാരണം വെള്ളയിൽ പുള്ളിയുള്ള ചുരിദാർ ഇട്ട് ഇക്കാനെ വിളിച്ചു... പാന്റ് മുകളിലേക്ക് കയറ്റാൻ പാത്തു കുറെ ബുദ്ധിമുട്ടി...

"കഴിഞ്ഞ...??

"അഹ്..."

നവാസ് വാതിൽ തുറന്ന് അകത്തേക്ക് കയറി ചുമരിൽ കൈ വെച്ച് നിന്ന പാത്തുനെ ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു... നവാസിന്റെ ഇടത്തെ കൈ പാത്തു ന്റെ മുലക്ക് തൊട്ട് താഴെ ആയിരുന്നു... അവൾ നവാസിന്റെ തോളിലൂടെ കൈ ഇട്ട് പ്ലാസ്റ്റർ ഇട്ട കാൽ നിലത്ത് തട്ടാതെ മുന്നോട്ട് നടന്നു...

image-1

"ആകെ നനഞ്ഞല്ലോ പാത്തു...."

ബെഡിലേക്ക് ഇരുത്തുന്ന നേരം കാലിലേക്ക് നോക്കി നവാസ് ചോദിച്ചു

"അത് സാരല്ല .. പാന്റ് അല്ലെ..."

"എന്ന കിടന്നോ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം ഒറ്റയ്ക്

💬 Comments

View all comments