0%

Chapter Title : ഇക്കാന്റെ പാത്തൂസ് 1 ★ അൻസിയ ★

Author : അൻസിയ Read All Parts 65840

എങ്ങനെ ചോദിക്കുമെന്ന് അവൻ ആലോചിച്ചു... ചോദിക്കാതെ എടുക്കാനും പറ്റില്ല... ആകെ പെട്ട അവസ്‌ഥ... സ്ത്രീകളുടെ സെക്ഷനിലേക്ക് നടക്കുമ്പോ അവൻ ഫോണെടുത്തു അവളെ വിളിച്ചു...

"പാത്തു അത്... ടീ സൈസ് എങ്ങനെ...??

ഇക്കാടെ പെട്ടന്നുള്ള ചോദ്യത്തിന് മുന്നിൽ അവളൊന്ന് പതറി... അത് സംസാരത്തിൽ അറിയിക്കാതെ അവൾ പറഞ്ഞു...

"മുപ്പത്തി നാല്..."

"അഹ്.. പാന്റീ...??

"ലർജ്ജ്..."

"ഒക്കെ.... "

അവിടെ കണ്ട സെയിൽസ് ഗേളിന്റെ അടുത്ത് പോയി അവൻ കാര്യം പറഞ്ഞു... പല മോഡലിലുള്ള മാച്ച് ആയ ബ്രായും പാന്റിയും അവർ നവാസിന്റെ മുന്നിലേക്ക് എടുത്തിട്ടു... ആദ്യം തന്നെ കണ്ണിലുടക്കിയ റെഡ് കപ്പ് ബ്രാ അവനെടുത്തു അതിന്റെ ജോഡി അതേ നിറത്തിലുള്ള വളരെ നേർത്ത പാന്റീസും... രണ്ട് മൂന്ന് ജോഡി എടുത്ത് തിരിഞ്ഞപ്പോഴാണ് റെഡ് നൈറ്റ് ഡ്രെസ്സ് അവൻ കണ്ടത്.. തുടയുടെ പകുതിയെ കാണുമെന്ന് അവന് തോന്നി ... രാത്രി ഇടാനല്ലേ എന്ന് കരുതി അതും വെള്ളയിൽ പുള്ളിയുള്ള അതേ വലിപ്പത്തിലുള്ള വേറൊന്നു കൂടി എടുത്തു ...

"ഇതെന്താ ഇക്കാക്കാ... കുറെ ഉണ്ടല്ലോ...??

രണ്ട് മൂന്ന് കവറുമായി റൂമിലേക്ക് കയറി വന്ന നവാസിനോട് പാത്തു ചോദിച്ചു..

"ഇല്ലടി.. നീ നോക്ക്..."

ആ കവർ നവാസ് അവളുടെ കയ്യിൽ കൊടുത്തു... ഓരോന്നായി അവൾ പുറത്തേക്കെടുത്തു.. മോഡൽ ബ്രായും പാന്റിയും കണ്ടപ്പോ അവൾക്ക് വല്ലാതെ ആയി... അതൊക്കെ എടുത്ത് വെച്ച് നൈറ്റ് ഡ്രെസ്സ് എടുത്തു നോക്കി...

"കൊള്ളാമോ...??

"ഞാൻ വാങ്ങണമെന്ന് കരുതിയതാ..."

"എന്ന വാ "

പാത്തുനെ ചേർത്ത് പിടിച്ചു കൊണ്ട് ബാത്റൂമിലേക്ക് കൊണ്ടു പോയി...

"ഇക്കാ കഴിഞ്ഞു..."

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോ നവാസിനെ വിളിച്ചവൾ പറഞ്ഞു... നവാസ് അകത്തേക്ക് കയറിയപ്പോ കണ്ടത് ഒരു കയ്യിൽ ബ്രായും പാന്റീസും ചുരുട്ടി പിടിച്ചു നിൽക്കുന്ന പാത്തുവിനെയാണ്... സംശയത്തോടെ അവളുടെ കയ്യിലേക്ക് നോക്കി അവൻ അടുത്തേക്ക് ചെന്നു.... കട്ടിലിൽ കൊണ്ടുവന്നിരുത്തിയപ്പോ പാത്തു കയ്യിലുണ്ടായിരുന്ന അടിവസ്ത്രം കവറിലേക്ക് വെക്കുന്നത് അവൻ കണ്ടു...

"അതെന്താ...??

"വീട്ടിൽ പോയി കഴുകാം..."

"ആര്...??

"അത്..."

അതിനവൾക്ക് ഉത്തരം ഇല്ലായിരുന്നു... അവളെ നോക്കി നവാസ് പുറത്ത് പോയി ഒരു ബക്കറ്റും സോപ്പും പൊടിയും വാങ്ങി വന്നു... അത് കണ്ടപ്പോ പാത്തു ആകെ ഇല്ലാതായി... ഒന്നാമത് അടിവസ്ത്രം.. രണ്ട് ഇന്നലെ ഇട്ടത്... ഇപ്പോ മാറ്റുമ്പോൾ തന്നെ വിയർപ്പിന്റെ മണം അവൾക്ക് അനുഭവപ്പെട്ടിരുന്നു... അയ്യേ അതെങ്ങനെ ഇക്കാക്ക് കൊടുക്കും... അല്ല ഇനി കൊടുക്കാതെ ഇരുന്നിട്ട് ആര് കഴുകനാണ്... ഉമ്മ തിരിഞ്ഞു

💬 Comments

View all comments