0%

Chapter Title : ഇക്കാടെ കുടിയും താത്താടെ കടിയും 1 [Achuabhi]

Author : Achuabhi Read All Parts 144.2K

അതെന്റെ കുറെ നാളത്തെ സമ്പാദ്യമാണ്.
ഒരു കുറിച്ചിട്ടി ചാടിയ കാശാണ്.""

""എനിക്കറിയാം ഇക്കാ.......
ഇക്ക ആ നമ്പർ ഒന്നുതാ ഞാൻ പോയി നോക്കിയിട്ടു വിളിക്കാം ഇങ്ങോട്.""

""എടി റംലാ ………
നിന്റെ നമ്പർ ഒന്നുകൊടുക്കടി വേഗം.""

""അയ്യോ ഇക്കാ …………… എന്റെ ഫോൺ ഓഫ് ആണ്. ഞാൻ മോളുടെ നമ്പർ തരാം."" റംല വെപ്രാളത്തോടെ അകത്തേക്ക് കയറി ഒരു പേപ്പറിൽ നമ്പർ എഴുതി രാജീവിന് കൊടുത്തു.
അപ്പോഴേക്കും ചായ കുടിച്ചിട്ട് അവൻ വണ്ടി സ്റ്റാർട്ട് ആക്കിയിരുന്നു. തോർന്നു നിന്ന മഴയുടെ ശക്തിയും വല്ലാതെ കൂടി....

രണ്ടുപേരുടെയും മുഖത്തെ സങ്കടം കണ്ട അവനു ഈ പെരുമഴ ഒന്നുംതന്നെ അല്ലയിരുന്നു.
അവരെയും സമാധാനപ്പെടുത്തി അവൻ വീടിനു പുറത്തേക്കിറങ്ങി.

അപ്പോഴേക്കും സമയം ഏതാണ്ട് പത്തുമണിയോട് അടുത്തിരുന്നു.…………….

പത്തിരുപതു മിനിറ്റ് കഴിഞ്ഞുകാണും... കബീറും റംലയും മോളും ടെൻഷൻ അടിച്ചു അകത്തെ ഹാളിൽ ഇരിക്കുമ്പോഴാണ്  മൊബൈൽ റിങ് ചെയ്യുന്നത്.
പരിചയം ഇല്ലാത്ത നമ്പർ ആയതുകൊണ്ട് തന്നെ അത് രാജീവ് ആയിരിക്കുമെന്ന് മനസിലാക്കിയ റംല വേഗം കാൾ എടുത്തു.

""ഹെലോ ………… രാജീവ് ആണോ.?""

"" ആഹ്ഹ താത്താ …………
കാശ് കിട്ടികെട്ടോ.."" അവൻ സന്തോഷത്തോടെ അവരോടു പറഞ്ഞു.

""ഇക്കാഹ്‌……… കാശ് കിട്ടിയെന്ന്.
ഓഹ് ഇപ്പഴാ ഒരു സമാധാനം ആയത് ഞങ്ങൾക്ക്..""

""ഒന്നും പേടിക്കണ്ടാ ………
ഇക്കയോട് പറഞ്ഞേക്കു കെട്ടോ.
ഇവിടെ നല്ല മഴയാണ് അതൊന്നു തോർന്നാൽ വേഗം എത്താം ഞാൻ.""

""ഹ്മ്മ്മ്.…… അതൊന്നും വേണ്ടാ.
പൈസ കൈയ്യിൽ ഉണ്ടെന്നു അറിഞ്ഞാൽ മതി ഞങ്ങൾക്ക്. രാജീവ് കുറെ നേരമായി ഞങ്ങൾക്ക് വേണ്ടി മഴ നനയുവല്ലേ... ആ

💬 Comments

View all comments