Chapter Title : ഇക്കയുടെ ഭാര്യ 1 [മച്ചാൻ]
: ആ .. ഉപ്പാ ,,
ഉപ്പ : എങ്ങിനുണ്ട് നിന്റെ ഇത്തയെ കണ്ടിട്ട് ... നമ്മുടെ ആഷിക്ക് പറ്റിയ പെണ്ണാണോ മോനെ ?.
ഓഹ് ..അതൊരു ഒന്നന്നര പൂറിയാ.. നല്ല കോഴിക്കോടൻ നെയ്യലുവ എന്നു പറയണം എന്നുണ്ടൻകിലും, അപ്പുറത്തു ഉപ്പയാണെന്നുള്ള ബോധം വന്നു .
ഞാൻ : നല്ല കുട്ടിയാ ഉപ്പാ , ഇക്കാക് നല്ല മാച്ച് ആണ് ,
ഉപ്പ : ആ . ഉമ്മ പറഞ്ഞിരുന്നു. നല്ല മൊഞ്ചത്തി ആണെന്ന് , എന്തായാലും ആഷിടെ തീരുമാനം അറിഞ്ഞിട്ട് നമുക്ക് മുന്നോട്ട് പോവാം ,
ഞാൻ : ആഹ് , അതാ നല്ലത് , ഇക്കാടെ ഇഷ്ട്ടം നോക്കണം, എന്നിട്ട് ബാക്കി തീരുമാനിക്കാം.
ഉപ്പ : എന്നാ ഒകെ മോനെ ഉപ്പ പിന്നെ വിളിക്കാം..
ഉപ്പാടെ വിളി കഴിഞ്‍ ഉമ്മാക് ഫോൺ തിരിച്ചു കൊടുത്ത് , ഞാൻ ഉമ്മാനോട് ചോദിച്ചു , അല്ല ഉമ്മാ ആഷി ഓക്കേ പറയോ ഈ കാര്യം ?.
ഉമ്മ : പിന്നെ പറയാതെ , അവനു എന്തായാലും ഇഷ്ട്ടാവും ,
ഞാൻ : ഇഷ്ട്ടായാ മതിയായിരുന്ന് , നല്ല സ്വഭാവമുള്ള ആൾക്കാര് , നല്ല ഭംഗിയുള്ള കുട്ടിയും , ഇത് ആഷി വേണ്ടന്ന് വെച്ചാ ഇതുപോലെ ഇനി അവനു വേറെ കിട്ടില്ല ഉമ്മാ..
ഉമ്മ : അത് ശെരിയാ , എന്തായാലും അവൻ വിളിക്കും ഇന്ന് , ഫോട്ടോ ഞാൻ അയച്ചു കൊടുത്തിട്ടുണ്ട് , നമുക്ക് നോക്കാം
അതും പറഞ്ഞു ഉമ്മ നേരെ കിച്ചണിലേക് ഫുഡ് ഉണ്ടാക്കാൻ പോയി
💬 Comments
View all comments