0%

Chapter Title : ഇക്കയുടെ ഭാര്യ 1 [മച്ചാൻ]

Author : kkstories Read All Parts 7.9K

നല്ല ഇഷ്ട്ടായി ആ മോളെ , ബാക്കി എല്ലാം ഇനി ഇക്ക തീരുമാനിക്ക് ,

ഉപ്പ : ഞാനോ നീയോ അല്ലടാ തീരുമാനിക്കേണ്ടത് , അവൻ ആദ്യം കുട്ടിയെ കാണണ്ടേ , അവൻ കണ്ട് ഇഷ്ട്ടായാലല്ലേ ഇത് നടക്കൂ ,,,

ഉമ്മ : എന്റെ മോന് ഇഷ്ട്ടാവും , അത്രയ്ക്കു മൊഞ്ചത്തി കുട്ടീനെ ആണ് ഈ ഉമ്മ കണ്ടുപിടിച്ചേക്കുന്നത് ,

ഉപ്പ : ആ.. എന്നാ കുട്ടീടെ ഫോട്ടോ എനിക്കും അവനും അയച്ചേക്ക് അവൻ ഫ്രീ ആയാൽ നിന്നെ വിളിച്ചോളും , ഞാനും ഒന്ന് കാണട്ടെ എന്റെ മരുമകളെ.

ഉമ്മ : ആ .ഇക്ക. ഞാൻ അയക്കാം ,,

അങ്ങിനെ വീട്ടിലെ വിശേഷം ഒക്കെ സംസാരിച് ഉമ്മ ഫോൺ എനിക്ക് തന്നു .
ഉപ്പ : അക്കു .. എന്താടാ വിശേഷം..

ഞാൻ : സുഖമാണ് ഉപ്പാ ...

ഉപ്പ : എടാ നാട്ടിൽ ഒരു ബിസിനസ് നോക്കിക്കൂടെ നിനക്ക് , നിന്നെ എന്തായാലും ഞങ്ങൾ പ്രവാസി ആകില്ല , അതുകൊണ്ട് എന്തേലും ബിസിനസ് ചെയ്യാൻ നോക്ക്, എല്ലാം നോക്കീം കണ്ടും ഒക്കെ ചെയ്യണം , അല്ലാതെ എത്രയെന്ന് വെച്ചാ ഇങ്ങിനെ ,,

ഞാൻ : എന്നാ എനിക്ക് മൊബൈൽ ഷോപ് ഇട്ടു തരുമോ ഉപ്പാ ,, ഇപ്പൊ നല്ല പ്രോഫിറ്റ് ഉള്ള ബിസിനസ് ആണ് , എനിക്ക് നല്ല താല്പര്യം ഉള്ള ഫീൽഡ് ആണ് ..

ഉപ്പ : ആ .. ഞാൻ ആഷിനോടും കൂടെ ആലോചിച്ചിട്ട് പറയാടാ ,, നമുക് നോക്കാം ..
ഞാൻ

💬 Comments

View all comments