0%

Chapter Title : ഇക്കയുടെ ഭാര്യ 1 [മച്ചാൻ]

Author : kkstories Read All Parts 3385

നല്ല സുന്ദരി കുട്ടി ആണല്ലോ ഉമ്മാ ,,, ഇത് ഇനി പോയി കാണണോ ? ഇതങ്ങു ഉറപ്പിച്ചാ പോരെ...

ഉമ്മ : അത് വേണ്ടടാ അക്കു ,, നമുക് നേരിട്ട് കണ്ട് സംസാരിക്കണം എന്നിട്ട് ഇക്കാനോടും ഉപ്പാനോടും പറയാം , ഫോട്ടോ കാണുന്ന പോലെ ഇനി അല്ലൻഖിലോ , അതുമല്ല വീടും പരിസരവും ഒക്കെ നോക്കണ്ടേ മോനേ ,,,

ഞാൻ : അതെന്താ ഉമ്മാ നമ്മൾ സ്ഥലക്കച്ചോടം ആണോ ചെയ്യുന്നേ ? വീടൊക്കെ നല്ലതാണൊന്ന് നോക്കാൻ ..

ഉമ്മ : അങ്ങിനല്ല മോനെ, ഒന്നൂല്ലാൻകിലും നിങ്ങളെ ഇത്രേം ഒക്കെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയതല്ലേ , അപ്പോ നിങ്ങൾ കെട്ടി കൊണ്ടുവരുന്ന ഫാമിലിയിലെ കുട്ടികളും അതുപോലെ നല്ല തറവാട്ടിലുള്ളവരൊക്കെ ആവണ്ടേ , അതാ ഉമ്മ ഉദ്ദേശിച്ചത് ,
ഞാൻ : ചിരിച്ചിട്ട് ഉമ്മാനോട് പറഞ്ഞു , ഉമ്മാ ഞാൻ ചിലപ്പോ തറവാടും തെങ്ങുംതോപ്പും ഒന്നും നോക്കില്ലാട്ടാ എനിക്ക് ഇഷ്ട്ടായാ ഞാൻ അത് നിങ്ങളോട് പറയാം അപ്പോ എനിക്ക് കെട്ടിച്ചു തന്നാ മതി..

ഉമ്മ : ഈ കാര്യം എന്റെ മോൻ ഉപ്പാനോടും കൂടി ഒന്ന് പറയണേ ....
ഞാൻ : അല്ലേൽ വേണ്ട , എന്തിനാ വെറുതെ ദേഹം നോവിക്കുന്നെ , എനിക്ക് എന്തായാലും കുഴപ്പല്ല , ഞാൻ എന്തിനും റെഡി ആണ് ,,,

ഉമ്മ : അങ്ങിനല്ലലോ എന്റെ മോൻ കുറച്ചു മുന്നേ പറഞ്ഞെ ,,,
ഞാൻ : അത് പിന്നെ , ചില സംഘട്ടനങ്ങൾ ആലോചിച്ചപ്പോ ഉമ്മ പറഞ്ഞതാ ശെരി എന്നു തോന്നി ,,,

ഉമ്മ : ആ ആ .. അത് എന്തേലും ആവട്ടെ , നമുക് ഇപ്പോ ഇക്കാടെ കാര്യം ആദ്യം നോക്കാം , നിന്റെ ഇനിയും സമയമുണ്ടല്ലോ , അപ്പോ ആലോചിക്കാം ,

ഞാൻ : നമ്മൾ എപ്പോഴാ പോണ്ടേ അങ്ങോട്ട് ?

ഉമ്മ : ബ്രോക്കർ അവിടെ എത്താമെന്ന് പറഞ്ഞിട്ടുണ്ട് , രാമനാട്ടുകര ആണ് സ്ഥലം , വീടൊക്കെ എന്നോട് പറഞ്ഞു തന്നിട്ടുണ്ട് നമുക് വൈകീട്ട് 4 മാണി ആകുമ്പോൾ അവിടെ എത്താൻ നോക്കണം .

ഞാൻ : ആഹ് , ഓക്കേ ഉമ്മാ ,നാളെ നമുക് പോകാം ,
ഓക്കേ എന്നും പറഞ്ഞു ഉമ്മ റൂമിലേക്കു പോയി ,

കാര്യം നാളെ പോവാം എന്നൊക്കെ പറഞ്ഞകിലും ആ ഫോട്ടോയിൽ കണ്ട മുഖം ആയിരുന്നു

💬 Comments

View all comments