Chapter Title : ഇക്കയുടെ ഭാര്യ 11 [മാജിക് മാലു]
പിടിച്ചു.
സേട്ടു : - മലൈക, ഇത് നമ്മുടെ ധാരണയ്ക്ക് എതിരാണ്. ഇത് ചെയ്യാൻ പാടില്ല.
അപ്പോൾ സാഹിബ് ചിരിച്ചു കൊണ്ട് ഇടയിൽ കയറി പറഞ്ഞു.
സാഹിബ് : - സോറി സേട്ടു ജീ, അങ്ങയോടു എനിക്ക് ദേഷ്യം ഒന്നും ഇല്ല, ബട്ട് ഈ പൊലയാടി മോനും (ചത്തു കിടക്കുന്ന സ്റ്റീഫനെ ചൂണ്ടി) പിന്നെ ഇവളും കൂടെ എന്നെ അങ്ങ് ഇല്ലാതാക്കാൻ തീരുമാനിച്ചാൽ പിന്നെ ഞാൻ എന്ത് ചെയ്യണം?
സേട്ട് : - അതൊക്കെ നമ്മൾ പറഞ്ഞു തീർത്തില്ലേ? പിന്നെയും ഒരു പ്രോബ്ലം വേണോ സാഹിബ്?
സാഹിബ് : - വേണം, ഈ നായിന്റെ മോളെ എനിക്ക് വേണം.
സേട്ട് : - അത് പ്രോബ്ലം ആവും, സാഹിബ് റൂൾസ് തെറ്റിച്ചു എന്തെങ്കിലും ചെയ്തിട്ട് ഇവിടുന്ന് പോവാം എന്ന് കരുതുന്നുണ്ടോ?
സാഹിബ് : - ഹഹഹ, റൂൾസ്?! (മലൈകയും ആൽബെർട്ടും അവരുടെ കൂടെ ഉള്ള എല്ലാവരും ഉറക്കെ ചിരിച്ചു). ഇത് മുംബൈ അല്ല സേട്ട് ജീ ഇത് കേരളം ആണ്, ഇവിടുത്തെ റൂൾ ഞാൻ ആണ് തീരുമാനിക്കുന്നത്.
(ഇതിനിടയിൽ, ഇങ്ങനെ ഒരു മീറ്റിംഗ് നടക്കുന്നത് അറിഞ്ഞു ജാൻവി ആരും കാണാതെ അങ്ങോട്ട് വന്നു, അവൾക് പേടി ആയിരുന്നു എനിക്ക് എന്തെങ്കിലും പറ്റുമോ എന്ന്, അവൾ ഞങ്ങൾ മീറ്റിംഗ് നടത്തുന്ന ബിൽഡിങ് ന്റെ പുറകിൽ വന്നു നിന്നു ഉള്ളിലേക്ക് ഒളിച്ചു നോക്കി )
ശർമ : - സാഹിബ് ഇതിന്റെ ഫലം നിങ്ങൾ അനുഭവിക്കേണ്ടി വരും (അത് പറഞ്ഞു പൂർത്തിയാക്കും മുന്നേ, ശർമയുടെ തലയോട്ടി പിളർന്നു ബുള്ളറ്റ് ചീറി
💬 Comments
View all comments