0%

Chapter Title : ഇക്കയുടെ ഭാര്യ 11 [മാജിക് മാലു]

പാഞ്ഞു. അത് കണ്ടു ഞാനും സേട്ടും ബീഗവും ഞെട്ടി. കാരണം ആ ബുള്ളറ്റ് ഷഹനാസിന്റെ തോക്കിൽ നിന്നു ആയിരുന്നു, സേട്ട് ഞെട്ടി കൊണ്ട് അവളെ നോക്കി ഞാനും. അവൾ കൂൾ ആയി തോക്ക് സേട്ട് ന്റെ നെറ്റിയിൽ വെച്ചു. ) സാഹിബ്‌ : - ഇപ്പോൾ മനസ്സിലായോ സേട്ട് ജീ ഈ സാഹിബിന്റെ പിടിപാട് തനിക്ക്, തന്നെ കൂട്ട് പിടിച്ചു ഈ പൊലയാടി മോൾ ഡീലിനു വന്നപ്പോയെ ഞാൻ പ്ലാൻ ചെയ്തത് ആണ് ഇതെല്ലാം. പിന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച മാസ്റ്റർ ബ്രെയിൻ തന്റെ മരുമോൾ തന്നെ ആണ് (സാഹിബ്‌ ഷഹനാസിന്റെ തോളിൽ കൈ വെച്ച് അവളെ അഭിനന്ദിച്ചു) തന്നോട് അടങ്ങാത്ത പകയും ആയി നടക്കുന്ന ഇവളെ ഞാൻ അങ്ങ് പൊക്കി അത്ര തന്നെ. സേട്ട് : - മോളെ ഈ ചതി എന്നോട് വേണ്ടായിരുന്നു..... ഷഹനാസ് : - (തോക്ക് കൊണ്ട് സേട്ട് ന്റെ മുഖത്തു അടിച്ചിട്ട് പറഞ്ഞു) പണ്ട് എന്റെ ഉമ്മയെ നശിപ്പിച്ചു എന്റെ ബാപ്പയെ ജയിലിൽ അടച്ചു കൊല്ലുമ്പോൾ താൻ കരുതിയില്ല അല്ലേ ഇങ്ങനെ ഒരു ചതി തിരിച്ചും ഉണ്ടാവും എന്ന്?. ഞാൻ : - ഷഹനാസ്..... പ്ലീസ്.... വേണ്ട. ഷഹനാസ് : - ഇത് നിന്റെ കാര്യം അല്ല, നീ ഇതിൽ ഇടപെടേണ്ട. സാഹിബ്‌ : - ഷഹനാസ്, ഇത് നിന്റെ ഊഴം ആണ്, നിന്റെ പ്രതികാരം നിനക്ക് തീർക്കാൻ ഉള്ള സമയം. ഷഹനാസ് സേട്ട് ന്റെ തലക്ക് നേരെ തോക്ക് നീട്ടി, അവൾ കഴിഞ്ഞത് എല്ലാം ഓർത്തു കണ്ണുകൾ അടച്ചു

💬 Comments

View all comments